ഏസർ എൽജി ഇന്റൽ കോർ i7-13th ജെൻ 13620H പ്രോസസർ ലാപ്ടോപ് ഡീലിൽ

4 months ago 5

പവർഫുൾ പ്രൊഡക്ടിവിറ്റി: 13-ാം തലമുറ ഇന്റൽ കോർ i7-13620H പ്രോസസർ സമാനതകളില്ലാത്ത വേഗതയും കാര്യക്ഷമതയും നൽകുന്നു, ഇത് ആകർഷകമായ ക്രിയേറ്റിങ്, പ്രൊഡക്ടിവിറ്റി, ഗെയിമിങ് സാധ്യമാക്കുന്നു. ടർബോ ബൂസ്റ്റ് ടെക്നോളജി ഉപയോഗിച്ച്, നിങ്ങളുടെ ഉയർന്ന ഡിമാൻഡുള്ള ആപ്ലിക്കേഷനുകൾക്കായി 4.9GHz വരെ വേഗത നേടുക.

കണക്ടിവിറ്റി ടെക്നോളജി: വൈ-ഫൈ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ ഫീച്ചറുകളുണ്ട്.

മികച്ച ദൃശ്യം : 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയിൽ വ്യക്തമായ വിശദാംശങ്ങളും മികച്ച നിറങ്ങളും നൽകുന്നു. ഇതിന് 16:9 ആസ്പെക്ട് റേഷ്യോ, വളരെ കനം കുറഞ്ഞ ഡിസൈൻ, നേർത്ത ബെസലുകൾ എന്നിവയുണ്ട്.

സവിശേഷതകൾ : റാം - 16 ജിബി ഡ്യുവൽ-ചാനൽ DDR4, 2 SODIMM മൊഡ്യൂളുകൾ; സ്റ്റോറേജ് - നിങ്ങളുടെ ഫയലുകളും മീഡിയയും സൂക്ഷിക്കാൻ 512 ജിബി SSD NVMe സ്റ്റോറേജ് ഇവയ്ക്കുണ്ട്.

പോർട്ടുകൾ : രണ്ട് USB 3.2 ടൈപ്പ്-സി പോർട്ട്, ഒരു USB 2.0 ടൈപ്പ്-എ പോർട്ട്, ഒരു USB 3.2 ടൈപ്പ്-എ പോർട്ട് സവിശേഷതകളുണ്ട്.

കീബോർഡ്: ന്യൂമെറിക് പാഡോടു കൂടിയ, മൾട്ടി-കളർ ഇല്യൂമിനേറ്റഡ് ഫുൾ സൈസ് കീബോർഡ് ഇവയ്ക്കുണ്ട്.

Content Highlights: Acer ALG Laptop

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article