21 September 2025, 09:45 PM IST

amazon
പ്രോസസ്സർ : ഇന്റൽ കോർ അൾട്രാ 9 പ്രോസസ്സർ, 8 ജിബി ഡെഡിക്കേറ്റഡ് GDDR7 സഹിതമുള്ള എൻവിഡിയ ജിഫോഴ്സ് RTX 5070 ഫീച്ചർ ഇവയ്ക്കുണ്ട്.
ഡിസ്‌പ്ലേ : ഐപിഎസ് (ഇൻ-പ്ലെയിൻ സ്വിച്ചിംഗ്) സാങ്കേതികവിദ്യയോടുകൂടിയ 16.0 ഇഞ്ച് ഡിസ്‌പ്ലേ, WQXGA 2560 x 1600, ഉയർന്ന ബ്രൈറ്റ്നസ് (500 നിറ്റ്സ്), 240 Hz പിന്തുണയ്ക്കുന്ന ഏസർ കംഫി വ്യൂ എൽഇഡി ബാക്ക്ലിറ്റ് ടിഎഫ്ടി എൽസിഡി എന്നിങ്ങനെ സവിശേഷതളുണ്ട്.
സവിശേഷതകൾ: റാം - ഡുവൽ-ചാനൽ DDR5 SDRAM പിന്തുണ 1*32 ജിബി (2*32 ജിബി DDR5 സിസ്റ്റം മെമ്മറി വരെ അപ്‌ഗ്രേഡ് ചെയ്യാം); സ്റ്റോറേജ് : 2* 1 ടിബി PCIe Gen4, 16 Gb/s, NVMe എന്നിങ്ങനെയാണ്.
പോർട്ടുകൾ : 1 x യുഎസ്ബി 3.2 Gen 1 പോർട്ട്, 2 x യുഎസ്ബി 3.2 Gen 2 പോർട്ട്, 2 x യുഎസ്ബി ടൈപ്പ്-സി
കീബോർഡ്: 103(യുഎസ്)-/104(യുകെ)-കീ, ഇൻഡിപെൻഡന്റ് സ്റ്റാൻഡേർഡ് ന്യൂമെറിക് കീപാഡോടുകൂടിയ ഫൈൻടിപ്പ് ആർജിബി-ബാക്ക്ലൈറ്റ് കീബോർഡ് ഇവയ്ക്കുണ്ട്.
Content Highlights: acer Predator Helios Neo
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·