ഐഎഫ്ബി 14 പ്ലേസ് സെറ്റിങ്ങ്സ് വിത്ത് ഡീപ് ക്ലീൻ ടെക്നോളജി ഫ്രീസ്റ്റാൻഡിങ് ഡിഷ് വാഷർ ഡീലിൽ

4 months ago 4

ഫ്രീസ്റ്റാൻഡിങ് ഡിഷ് വാഷർ: താങ്ങാനാവുന്ന വില, മികച്ച വാഷ് നിലവാരം നൽകുന്ന, വെള്ളം ലാഭിക്കുന്ന ഇവ ഉപയോഗിക്കാൻ എളുപ്പമാണ്.

14 പ്ലേസ് സെറ്റിംഗ്‌സ്: ഒരു നേരത്തെ മുഴുവൻ പാത്രങ്ങളും വെക്കാൻ ആവശ്യമായ സൗകര്യം, ആറ് അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾക്ക് അനുയോജ്യമാണിവ.

മുകളിലെ റാക്ക് : ആറ് ബൗളുകൾ (ഓരോന്നും 250 മില്ലി), എട്ട് ഗ്ലാസുകൾ (ഓരോന്നും 300 മില്ലി), 40 സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ആറ് ക്വാർട്ടർ പ്ലേറ്റുകൾ, ആറ് ചായ/കാപ്പി കപ്പുകൾ.

താഴത്തെ റാക്ക്: 12 വലിയ ഡിന്നർ പ്ലേറ്റുകൾ, ആറ് ചെറിയ ഡിന്നർ പ്ലേറ്റുകൾ, ഒരു കടായി (5 ലിറ്റർ), ഒരു കുക്കർ (5 ലിറ്റർ), ഒരു ചായപ്പാത്രം (2.5 ലിറ്റർ), രണ്ട് അരിപ്പകൾ, ആറ് ഗ്ലാസ് ബൗൾ കണ്ടെയ്‌നറുകൾ, ഒരു തവ എന്നിവയ്ക്കായി ഉപയോ​ഗിക്കാം.

ഊർജ്ജക്ഷമത : A++ മികച്ച കാര്യക്ഷമത. ഉയർന്ന ഊർജ്ജക്ഷമതയുള്ള പമ്പും മോട്ടോറും വൈദ്യുതി ലാഭിക്കുകയും കഴുകുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നു.

Content Highlights: FB 14 Place Settings with DeepClean Technology Freestanding Dishwasher

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article