നിയന്ത്രണ രീതി: സ്മാർട്ട്‌ഫോൺ ആപ്പ്, അലക്‌സ, ഗൂഗിൾ ഹോം എന്നിവ ഉപയോഗിച്ച് ഇവ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.
ക്ലീനിംഗ് മോഡ്: പാത്ത് പാറ്റേൺ, എഡ്ജ് മോഡ്, സ്പോട്ട് മോഡ് എന്നി ക്ലീനിങ്ങ് മോഡുകളുമിവയ്ക്ക് സ്വന്തം.
സർഫേസ് : ഹാർഡ് ഫ്ലോർ, ടൈലുകൾ, ഗ്രാനൈറ്റ് ഫ്ലോറിങ്, മൊസൈക് ഫ്ലോറിങ്, വുഡൻ ഫ്ലോറിങ്, വിട്രിഫൈഡ് ടൈലുകൾ, ബാൽക്കണി ടൈലുകൾ, സിമന്റഡ് ഫ്ലോറിങ് എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
പ്രത്യേക സവിശേഷതകൾ : ഓട്ടോ കാർപെറ്റ് ബൂസ്റ്റ് സവിശേഷതയോടൊപ്പം റോളർ ബ്രഷ് ഇവയ്ക്കുണ്ട്. കൂടാതെ ആന്റി കൊളിഷൻ ആന്റി ഡ്രോപ്പിങ് ഫീച്ചറിൽ ബമ്പർ സെൻസറുകൾ ഇവയ്ക്ക് സ്വന്തം. സൈഡ് ബ്രഷുകൾ, ഡസ്റ്റ് ടാങ്ക് , മോപ്പ് ടാങ്ക് എന്നിവയുമുണ്ട്.
വീടുകളിൽ പൊടി, അവശിഷ്ടങ്ങൾ, രോമങ്ങൾ, മറ്റ് ചെറിയ പൊടിപടലങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് ILIFE റോബോട്ടിക് വാക്വം ക്ലീനർ ഏറ്റവും അനുയോജ്യമാണ്. വീട് വൃത്തിയാക്കുന്നത് എളുപ്പമാക്കുന്നു.
Content Highlights: ILIFE Self-Emptying Robotic Vacuum Cleaner
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·