ഓണർ പാഡ് എക്സ്8എ കിഡ്സ് എഡിഷൻ ഡീലില്‍

9 months ago 8

26 March 2025, 08:51 PM IST

amazon

amazon

കുട്ടികൾക്കായി ടാബ് വാങ്ങാൻ ഒരുങ്ങുന്നുണ്ടോ? എങ്കിൽ ഓണർ പാഡ് എക്സ്8എ കിഡ്സ് എഡിഷൻ തന്നെയാണ് മികച്ച ഓപ്ഷൻ.

കണ്ണിന് ആയാസം കുറയ്ക്കുന്ന തരത്തിൽ ഫുൾ എച്ച്ഡി വലിയ ഡിസ്പ്ലേയാണ് ഇവയ്ക്കുള്ളത്. ഇതിലൂടെ വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമാണ്. 11 ഇഞ്ച് ഫുൾഎച്ച്‍‍ഡി 90Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ 84% സ്ക്രീൻ-ടു-ബോഡി റേഷ്യോ, 400 നിറ്റ്സ്, മികച്ച സ്ക്രീൻ ടെക്നോളജി ഉപയോഗിച്ച് ആകർഷകമായ അനുഭവം നൽകുന്നു.

കണ്ണിന് സംരക്ഷണവും ഇ-ബുക്ക് മോഡും: ഇവയിൽ ക്രമീകരിച്ചിരിക്കുന്ന ലോ ബ്ലൂ ലൈറ്റ്, flicker-free oculus ഫ്ളിക്കർ-ഫ്രീ ഐ കംഫേർട്ട് മോഡ്
കുട്ടികളുടെ കണ്ണിന് സംരക്ഷണം നൽകുന്നു.

HONOR Pad X8a Kids Edition | Click present to buy

പ്രത്യേക പാരെന്റൽ ഗൈഡൻസ്: മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഫാമിലി ലിങ്ക് ആപ്പ് കുട്ടികൾ ഓൺലൈനിൽ പഠിക്കുന്നതിലും കളിക്കുന്നതിലും ശരിയായ ബാലൻസ് നിലനിർത്താൻ രക്ഷിതാക്കളെ സഹായിക്കുന്നു. നിങ്ങളുടെ ഫോൺ ഉപയോഗിച്ച്, സ്ക്രീൻ ടൈം ക്രമീകരിക്കുകയും, ആപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്യാവുന്നതാണ്.

ഓണർ പാഡ് എക്സ്8എ കിഡ്സ് എഡിഷൻ വാങ്ങാൻ ക്ലിക്ക് ചെയ്യുക

കുട്ടികൾക്കായി പ്രത്യേകം ആന്റി-ഷോക്ക് കേസ്: സുരക്ഷിതവും ഫുഡ്-ഗ്രേഡ് സിലിക്കോണിൽ നിർമ്മിച്ച പ്രൊട്ടക്റ്റീവ് കേസ് കുട്ടികളുടെ കൈകൾക്ക് അനുയോജ്യമാണ്. മൂന്ന് മോഡുകളും സ്കെച്ചിങ്ങും വീഡിയോ അനുഭവവും മികച്ചതാക്കുന്നു.

ടാബുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ബാറ്ററി: 8300mAh വലിയ ബാറ്ററിയോടെ ഇവ ഓൺ-ദ-ഗോ കണക്ഷനുറപ്പാക്കുന്നു.

Content Highlights: HONOR Pad X8a Kids Edition

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article