​ഓഫർ അറി‍ഞ്ഞ് വാങ്ങാം ലെ​ഗ് മസാജറുകൾ

6 months ago 7

26 June 2025, 12:20 PM IST

foot

Representative Image| Photo: Canva.com

ബ്രാന്റഡ് ​ലെ​ഗ് മസാജറുകൾക്ക് ആമസോണിൽ ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും ലഭ്യമാണ്.

70% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈഫ് ലോങ്ങിന്റെ ഫൂട്ട് മസാജർ. ഫ്ളെക്സിബിൾ, വാട്ടർ റെസിസ്റ്റൻസ്, ഒരു വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

64% ഡിസ്കൗണ്ടിൽ 13,499 രൂപയക്ക് ലഭിക്കുന്ന അ​ഗാരോയുടെ ഫൂട്ട് മസാജർ. മൂന്ന് മാനുവൽ മോഡ്, ലൂക്ക് വാം ഹീറ്റിങ്, രക്ത ചംക്രമണം സു​ഗമമാക്കുന്നു, സ്മാർട് കൺട്രോൾ പാനൽ എന്നിവ ഇതിനുണ്ട്. ഒരു വർഷത്തെ ​ഗ്യാരന്റി, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.

54% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റോബോ ടച്ചിന്റെ ലെ​ഗ് മസാജർ. ക്യാഷ് ബാക്ക്, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.

42% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സോബോയുടെ ലെ​ഗ് മസാജർ. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്. രണ്ട് വർഷത്തെ ​ഗ്യാരന്റി, കൺട്രോൾ പാനൽ എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article