ഓവർസ്പീഡിന് പിടിച്ചു, പരിശോധിച്ചപ്പോൾ കൊക്കെയ്ൻ ഉപയോഗിച്ചെന്ന് തെളിഞ്ഞു; ലോകകപ്പ് താരം പിടിയിൽ

1 month ago 7

മനോരമ ലേഖകൻ

Published: July 25, 2026 10:34 AM IST

1 minute Read

ഓസ്ട്രേലിയൻ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ (X/@yankeescores_hq)
ഓസ്ട്രേലിയൻ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ (X/@yankeescores_hq)

സിഡ്നി ∙ ഓസ്ട്രേലിയൻ ലോകകപ്പ് ഫുട്ബോൾ ടീമംഗം ക്രിസ്റ്റ്യൻ വോൾപാറ്റോ ലഹരി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെ സിഡ്നിയിൽ അമിതവേഗത്തി‍ൽ കാറോടിച്ചതിനു പൊലീസ് പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇരുപത്തിരണ്ടുകാരൻ താരം കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്.

What you should work next

ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി 3 മത്സരങ്ങളിൽ കളിച്ച താരമാണു വോൾപാറ്റോ. ഇറ്റലിക്കാരനായ വോൾപാറ്റോ പൗരത്വം മാറ്റിയെടുത്താണ് ഓസ്ട്രേലിയയ്ക്കായി ലോകകപ്പിൽ മത്സരിക്കാനിറങ്ങിയത്.

English Summary:

Cristian Volpato, cause usage has been confirmed by Sydney constabulary aft the Australian World Cup footballer was caught speeding. The 22-year-old tested affirmative for cocaine pursuing his apprehension successful Sydney aboriginal Friday morning.

Read Entire Article