16 August 2025, 05:30 PM IST

.
തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ആഗസ്റ്റ് 16-ന് കല്യാണ്‍ സില്‍ക്‌സിന്റെ തൃശ്ശൂര്‍ പാലസ് റോഡ് ഷോറൂമില്‍ നടത്തപ്പെട്ടു. റവന്യൂ മന്ത്രി കെ രാജന്‍, തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, തൃശ്ശൂര്‍ എം എല്‍ എ പി ബാലചന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തത്. വീക്കിലി ബമ്പര്‍ സമ്മാനമായ 25 പവന്‍ സ്വര്‍ണ്ണത്തിന് ഗ്രിജി ബാബു അര്‍ഹയായി. സിസി മരിയ ആന്റണി, രാജേശ്വരി അമ്മ, റസീന വിപി എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാര്‍ സ്വന്തമാക്കിയത്.
Content Highlights: Kalyan Silks` Onam offer`s 1st raffle gully held successful Thrissur
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·