18 August 2025, 07:56 PM IST

കല്യാൺ സിൽക്‌സിന്റെ പട്ടാമ്പിഷോറൂമിന്റെ ഉദ്ഘാടനം
കല്യാൺ സിൽക്‌സിന്റെ പട്ടാമ്പി ഷോറൂമിന് തുടക്കമായി. ഒട്ടേറെ വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ പട്ടാമ്പി എം എൽ എ ശ്രീ മുഹമ്മദ് മുഹ്സിൻ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ശ്രീ. പ്രകാശ് പട്ടാഭിരാമൻ, ശ്രീ. മഹേഷ് പട്ടാഭിരാമൻ, കല്യാൺ ജൂവല്ലേഴ്സ് ചെയർമാൻ & ഡയറക്ടർ ശ്രീ. ടി.എസ്. കല്യാണ രാമൻ, കല്യാൺ ജൂവല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. രാജേഷ് കല്യാണരാമൻ, കല്യാൺ വസ്ത്രാലയ ചെയർമാൻ ടി.എസ്.അനന്തരാമൻ, പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഒ. ലക്ഷ്മിക്കുട്ടി, പട്ടാമ്പി നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. കെ.ആർ. നാരായണ സ്വാമി, കൗൺസിലർ ശ്രീമതി. സി. സംഗീത, എമിർകോം സി.എഫ്.ഒ. ശ്രീ. യൂസഫലി എന്നിവർ സന്നിഹിതരായിരുന്നു.
Content Highlights: kalyan silks caller showroom successful pattambi
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·