22 May 2025, 11:00 AM IST

പ്രതീകാത്മക ചിത്രം| Amazon
വീട്ടിലെ കുട്ടിക്കുറുമ്പുകൾക്ക് സമ്മാനിക്കാൻ ഏറ്റവും പുതിയ ഡിസൈനിലുള്ള ട്രെെസൈക്കിൾ ആമസോണിൽ നിന്ന് വാങ്ങിയാലോ ?
രണ്ട് മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രൈസൈക്കിൾ. ആന്റി സ്കിഡ് വീൽ, ത്രീ പോയിന്റ് ബെൽറ്റ്, പാരന്റൽ അസിസ്റ്റൻസ് ബാർ എന്നിവ ഇതിലുണ്ട്. 79% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ട്രൈസൈക്കിൾ. 30 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവ്, ഹയിറ്റ് അഡജസ്റ്റബിൾ പാരന്റൽ കൺട്രോൾ, ഫോം കുഷ്യൻ സീറ്റ്എന്നിവയുള്ള ട്രൈസൈക്കിൾ.
77% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കിഡ്സ് സൈക്കിൾ. ഒരു വയസ്സ് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന കിഡ്സ് സൈക്കിൾ.
27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ട്രൈസൈക്കിൾ. പ്രീമിയം ഇവിഎ വീൽ, കനോപി, അഡ്ജസ്റ്റബിൾ പാരന്റൽ കൺട്രോൾ, സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·