24 May 2025, 02:57 PM IST

കോഫി മേക്കർ| Amazon
കോഫി ഷോപ്പുകളിൽ ലഭിക്കുന്ന അതേ രുചിയിലും മണത്തിലും കോഫി കുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ കഴിയുന്ന ഒന്നാണ് കോഫി മെഷീൻ. എന്നാൽ കോഫി മെഷീൻ ഉപയോഗിക്കുമ്പോഴും അതിന് ശേഷവും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
NESCAFE E Coffee Maker വാങ്ങാനായി ക്ലിക്ക് ചെയ്യുക
കോഫി മെഷീനിൽ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ മാത്രമേ വെള്ളം ഒഴിക്കാൻ പാടുള്ളു. പ്രീ ഹീറ്റിങ് ആവശ്യമുള്ള മെഷീൻ ആണെങ്കിൽ അങ്ങനെ ചെയ്യണം.
ഉപയോഗിച്ച ശേഷം വൃത്തിയാക്കിയില്ലെങ്കിൽ ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. കോഫി ഉണ്ടാക്കിയത് ശേഷം വരുന്ന ചണ്ടി വേസ്റ്റ് കണ്ടെയിനറിൽ നിന്ന് ദിവസവും മാറ്റണം. കമ്പനി നിർദ്ദേശിച്ചിരിക്കുന്ന സമയത്ത് തന്നെ വാട്ടർ ഫിൽട്ടറും മാറ്റാൻ ശ്രദ്ധിക്കണം. കോഫി മെഷീൻ ഇരിക്കുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·