കോഫി മേക്കർ മെഷീനുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

4 months ago 5

കോഫി മേക്കർ മെഷീനുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ആമസോൺ ഇപ്പോൾ ഒരുക്കുന്നത്.

41% ഡിസ്കൗണ്ടിൽ 8,799 രൂപയ്ക്ക് ലഭിക്കുന്ന വണ്ടർഷെഫിന്റെ കോഫി മേക്കർ. സ്റ്റീമർ, മെറ്റൽ പോർട്ട ഫിൽറ്റർ, ടെമ്പറേച്ചർ ഡയൽ,റിമൂവബിൾ ടാങ്ക്, വാട്ടർ ഫിൽറ്റർ രണ്ട് വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്.

51% ഡിസ്കൗണ്ടിൽ 59,999 രൂപയ്ക്ക് ലഭിക്കുന്ന പ്രീമിയം കോഫി മേക്കർ. മിൽക്ക് ഫ്രോത്തർ, വൺ ടച്ച് ഓപ്പറേഷൻ.

8% ഡിസ്കൗണ്ടിൽ 15,180 രൂപയ്ക്ക് ലഭിക്കുന്ന കോഫി മെഷീൻ. ഓട്ടോ ഷട്ട് ഓഫ്, വൺ ടച്ച് ഓപ്പറേഷൻ, ക്വിക്ക് ഹീറ്റിങ്, ഈസി ക്ലീനിങ്, രണ്ട് വർഷത്തെ ​ഗ്യാരന്റി.

14% ഡിസ്കൗണ്ടിൽ 10,994 രൂപയ്ക്ക് ലഭിക്കുന്ന കോഫീ മേക്കർ മെഷീൻ. ഈസി ക്ലീനിങ്, ഒരു വർഷത്തെ ​ഗ്യാരന്റി.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article