26 May 2025, 11:40 AM IST

amazon
ക്രോംപ്ടണ്‍ ബ്രാന്‍ഡിന്റെ ഈ ഉത്പന്നത്തിന് 15 ലിറ്റര്‍ കപ്പാസിറ്റിയാണുള്ളത്. കോഡഡ് ഇലക്ട്രിക് പവര്‍ സോഴ്‌സില്‍ 39Wx49.5H സെന്റീമീറ്റര്‍ വിസ്തീര്‍ണത്തില്‍ റസ്റ്റ് പ്രൂഫ് ടെക്‌നോളജിയിവയ്ക്കുണ്ട്.
ഊർജ്ജക്ഷമതയുള്ളതും പ്രതിരോധശേഷിയുള്ളതുമായ സ്റ്റോറേജ് വാട്ടർ ഹീറ്ററാണിവ.
സാങ്കേതിക സവിശേഷതകൾ: വാട്ടേജ്: 2000 W; ശേഷി: 15L; സ്റ്റാർ റേറ്റിംഗ് 5; പ്രഷർ 8 ബാർ
മൂന്ന് ലെവൽ സുരക്ഷ: ഉയർന്ന സുരക്ഷ നൽകുന്നതിന് കാപ്പിലറി തെർമോസ്റ്റാറ്റ്, ഓട്ടോമാറ്റിക് തെർമൽ കട്ട്-ഔട്ട് & മൾട്ടി-ഫങ്ഷണൽ വാൽവ് എന്നി ഫീച്ചറുകളുണ്ട്.
ആന്റി-റസ്റ്റ്: ഹാർഡ് വാട്ടർ ക്വാളിറ്റി മൂലമുണ്ടാകുന്ന തടസങ്ങൾ തടയുന്ന തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത മഗ്നീഷ്യം ആനോഡ് ഘടിപ്പിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ബോഡിയിലിവ തീർത്തിരിക്കുന്നു.
ഗുണനിലവാര ഘടകങ്ങൾ: ISI അടയാളപ്പെടുത്തിയ നിക്കൽ കോട്ടഡ് പ്രത്യേക ഘടകമുണ്ട്.
Content Highlights: Crompton Solarium Qube Water Heater
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·