04 June 2025, 03:00 PM IST

ഡ്രൈയർ| Amazon
മഴക്കാലമെത്തിയാൽ പിന്നെ വീടുകളിൽ കേൾക്കുന്ന പ്രധാന പ്രശ്നമാണ് അലക്കിയ വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നില്ല എന്നത്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഓട്ടോമാറ്റിക് ക്ലോത്ത് ഡ്രൈയറുകൾ. ആമസോണിൽ ലഭ്യമായ ക്ലോത്ത് ഡ്രൈയറുകൾ പരിചയപ്പെടാം.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്ലോത്ത് ഡ്രൈയർ. മൂന്ന് കിലോഗ്രാം ആണ് ഇതിന്റെ കപ്പാസിറ്റി. ഫ്രണ്ട് ലോഡ് ഡ്രൈയർ ആണ്.
എഴ് കിലോഗ്രാം വരെ കപ്പാസിറ്റിയുള്ള ക്ലോത്ത് ഡ്രൈയിങ് മെഷീൻ. 48% ഡിസ്കൗണ്ടിൽ ആണ് ലഭിക്കുന്നത്. റിവേഴ്സ് ടംബ്ലിങ്, സ്മാർട് സെൻസർ, കളർ കെയർ ഫങ്ക്ഷൻ എന്നിവ ഇതിനുണ്ട്.
11% ഡിസ്കൗണ്ടോടെ 21,390 രൂപയ്ക്ക് ലഭിക്കുന്ന ഒട്ടോമാറ്റിക് ഡ്രൈയർ. നാല് വർഷത്തെ ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്. 5.5 കിലോഗ്രാമാണ് കപ്പാസിറ്റി. ഡിസ്പ്ലേ ബട്ടൺ ഇതിനുണ്ട്.
18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോഷിന്റെ ക്ലോത്ത് ഡ്രൈയർ. സെൻസിറ്റീവ് ഡ്രൈയിങ് സിസ്റ്റം, ആന്റി ക്രീസ്, ആന്റി വൈബ്രേഷൻ ഡിസൈൻ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·