ഗാർമെന്റ് സ്റ്റീമറുകൾക്ക് ഡീലുമായി ആമസോൺ പ്രൈം ഡേ സെയിൽ

6 months ago 7

14 July 2025, 02:25 PM IST

Garment Steamer

​ഗാർമെന്റ് സ്റ്റീമർ| Photo Amazon

​ഗാർമെന്റ് സ്റ്റീമറുകൾക്ക് മികച്ച ഡീലുമായി എത്തിയിരിക്കുകയാണ് ആമസോൺ പ്രൈം ഡേ സെയിൽ.

`3,950 രൂപ വില വരുന്ന ​KENT Swift Handheld Garment Steamer 1300 Watts പ്രൈം ഡെ സെയിലിൽ 45% ഡിസ്കൗണ്ടിൽ 2,166 രൂപയ്ക്ക് ലഭിക്കും.

5,995 രൂപയ്ക്കുള്ള OWNAIR Handheld Garment Steamer പ്രൈം സെയിലിൽ ലഭിക്കുന്നത് 2,599 രൂപയ്ക്കാണ്.

4,290 രൂപ വില വരുന്ന അ​ഗാരോയുടെ AGARO Signify Handheld Garment Steamer, Wrinkle Remover പ്രൈം ഡെ സെയിലിൽ 2,099 രൂപയ്ക്കാണ് ലഭിക്കുന്നത്.

5,295 രൂപ വില വരുന്ന INALSA Garment Steamer for Clothes,Steam Iron Press 60% ഡിസ്കൗണ്ടിൽ 2,095 രൂപയ്ക്കാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article