ഗിയർ നോൺ ​ഗിയർ സൈക്കിൾ വാങ്ങാൻ ഏറ്റവും നല്ല അവസരം: സൂപ്പർ ഡീലുമായി ആമസോൺ

8 months ago 8

03 May 2025, 01:40 PM IST

cycle

പ്രതീകാത്മക ചിത്രം | മാതൃഭൂമി

ഗിയേഡ് നോൺ ​ഗിയേഡ് സൈക്കിളുകൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോൺ.

ഫ്രണ്ട് സസ്പെൻഷൻ, ഡ്യുവൽ ഡിസ്ക്, 14 ഇഞ്ച് ഫ്രെയിം സൈസ് എന്നിവയുള്ള സൈക്കിൾ. 61% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

53% ഡിസ്കൗണ്ടിലാണ് ലീഡർ സ്കൗട്ടിന്റെ സൈക്കിൾ ലഭിക്കുന്നത്. വിത്തൗട്ട് ​ഗിയർ ആണ്. പത്ത് വയസ്സിന് മുകളിലുള്ളവർക്കാണ് ഏറ്റവും അനുയോജ്യം.

36% ഡിസ്കൗണ്ടിൽ ലഭിക്കുന്ന യൂണിസെക്സ് സൈക്കിൾ. സിങ്കിൾ സ്പീഡ്, 27.5 ഇഞ്ച് വീൽ സൈസ്, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ​ഗിയർ ‌സൈക്കിൾ. ഫ്രണ്ട് സൂം ലോക്ക്ഔട്ട് സസ്പെൻഷൻ, ഡ്യുവൽ ഡിസ്ക് ബ്രേക്ക്, ആറ് മാസത്തെ ​ഗ്യാരന്റിയും ലഭ്യമാണ്.

Content Highlights: amazon large summertime merchantability amazon merchantability amazon deals amazon offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article