20 March 2025, 03:04 PM IST

ലാപ്ടോപ്പ്| Photo : Canva
ഗെയിമിങ് ലാപ്ടോപ്പുകൾ ഏറ്റവും വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുകയാണ് ആമസോൺ.
15% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇന്റലിന്റെ ലാപ്ടോപ്പ്. ആന്റി ഗ്ലയർ, ഡ്യുവൽ സ്പീക്കർ, ഫാസ്റ്റ് ചാർജിങ്, ബാക്ക്ലിറ്റ് കീബോർഡ്.
40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അസുസിന്റെ ലാപ്ടോപ്പ്. ലൈറ്റ് വെയിറ്റ് ലാപ്ടോപ്പാണ്. ബാക്ക്ലിറ്റ് കീബോർഡ്, 1920x1080 റെസല്യൂഷ്യൻ എന്നിവയുണ്ട്.
37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലെനോവയുടെ ഐഡിയപാഡ് സ്ലിം. ഇന്റഗ്രേറ്റഡ് എഎംഡി ഗ്രാഫിക്സ് എഫ്എച്ച്ഡി ഡിസ്പ്ലേ, ഒൻപത് മണിക്കൂർ വരെ നിൽക്കുന്ന ബാറ്ററി എന്നിവയുണ്ട്.
23% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡെല്ലിന്റെ ലാപ്ടോപ്പ്. സ്പിൽ റെസിസ്റ്റന്റ്, ഫുൾസൈസ്ഡ് കീബോർഡ്, രണ്ട് സ്പീക്കേർസ് എന്നിവയുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·