26 March 2025, 11:32 AM IST

ഗ്യാസ് സ്റ്റൗവ്| Photo Canva
ആമസോണിൽ ഗ്യാസ് അടുപ്പുകൾക്ക മികച്ച ഡിസ്കൗണ്ട് ഒരുക്കിയിരിക്കുകയാണ് ആമസോൺ. പ്രുമഖ ബ്രാന്റുകളുടെ ഗ്യാസ് അടുപ്പുകൾ ആണ് ആമസോണിൽ ലഭ്യമാക്കിയിരിക്കുന്നത്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിൽട്ടണിന്റെ ത്രീ ബർണർ ഗ്ലാസ്സ് ടോപ്പ് ഗ്യാസ് സ്റ്റൗവ്. ഒരു വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
46% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബട്ടർഫ്ളൈയുടെ ഗ്യാസ് അടുപ്പ്. സ്ക്രാച്ച് റെസിസ്റ്റന്റ്, സ്കിഡ് പ്രൂഫ്, ഒരു വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
നാല് ബർണറുകൾ ഉള്ള ഗ്യാസ് അടുപ്പ്. സ്പിൽ പ്രൂഫ് ഡിസൈൻ. 25% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
65% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ത്രീ ബർണർ ഗ്യാസ് അടുപ്പ്. ഒരു വർഷത്തെ ഗ്യാരന്റി, ടഫൻഡ് ഗ്ലാസ്സ് ടോപ്പ്, ബാക്ക്ലൈറ്റ് കനോബ് എന്നിവയുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·