70 ശതമാനം ഓഫറില്‍ കിച്ചണ്‍ എസ്സന്‍ഷ്യലുകള്‍ വാങ്ങാവുന്നതാണ്. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ തന്നെയാണ് ഇതിനായുള്ള മികച്ച സമയം. അടുക്കളയ്ക്കായി വാങ്ങാം മികച്ച ഉത്പന്നങ്ങള്‍.
ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഓഫറുകള്‍ വിനിയോഗിച്ച് 60 ശതമാനം ഓഫറില്‍ ഗ്യാസ് സ്റ്റൗകള്‍ വാങ്ങാവുന്നതാണ്. ടു ബേണര്‍ മുതല്‍ ഫോര്‍ ബേണര്‍ മോഡലുകള്‍ വാങ്ങാം. പ്രസ്റ്റീജ്, ബട്ടര്‍ഫ്‌ളൈ, ലൈഫ്‌ലോങ്, എലിക, സണ്‍ഫ്‌ളെയിം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായും ദീര്‍ഘകാലത്തെ പെര്‍ഫോമെന്‍സിനായും ഡിസൈന്‍ ചെയ്തിരിക്കുന്ന മികച്ച മോഡലുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ സേവിങ്ങിനായി എക്‌സ്ട്രാ ബാങ്ക് ഓഫറുകള്‍ ലഭ്യമാണ്.
കഫേ സ്റ്റൈല്‍ രുചിയുള്ള കോഫി വീട്ടിലുണ്ടാക്കാനായി കോഫി മേക്കറുകള്‍ 50 ശതമാനം ഓഫറില്‍ ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ വാങ്ങാവുന്നതാണ്. ഫുള്ളി ഓട്ടോമാറ്റിക്ക് ബ്രൂവര്‍ മുതല്‍ സിംഗിള്‍ സേര്‍വ് മെഷീനുകള്‍ വരെ മികച്ച ഡീലിലാണ് അവതരിപ്പിക്കുന്നത്. മോര്‍ഫി റിച്ചാര്‍ഡ്‌സ്, നെസ്‌പ്രെസോ, ഫിലിപ്‌സ്, ഹാവല്‍സ്, അഗാരോ എന്നി ബ്രാന്‍ഡുകള്‍ക്കെല്ലാം ഓഫറുകളുണ്ട്. കൂടാതെ എക്‌സ്ട്രാ സേവിങ്ങ്‌സും ലഭിക്കുന്നു.
ഇലക്ട്രിക് കുക്കറുകള്‍ക്ക് 50 ശതമാനം ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍. ഇലക്ട്രിക് കുക്കറുകള്‍ മള്‍ട്ടി ഫണ്‍ഷണല്‍ മോഡിലുള്ളവ വാങ്ങാവുന്നതാണ്. പ്രസ്റ്റീജ്, പാനസോണിക്ക്, ബച്ചര്‍ഫ്‌ളൈ, അഗാരോ, ബജാജ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നത്തിന് ആകര്‍ഷകമായ ഓഫര്‍.
Content Highlights: amazon large summertime merchantability 2025 connection for state stove java maker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·