ആമസോണില്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍. പ്രൈം ഉപഭോക്താക്കള്‍ക്ക് സെയില്‍ ആരംഭിച്ചു. ഓര്‍ഡറുകള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുന്ന തരത്തിലും ഉള്ള ഓഫറുകളുണ്ട്. ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹോം ഡെക്കര്‍, കിച്ചണ്‍ എസ്സന്‍ഷ്യല്‍ എന്നിവയ്ക്ക് 80 ശതമാനം ഓഫറുകളാണുള്ളത്. പ്രൈം ഉപഭോക്താക്കള്‍ക്ക് 12 മണിക്കൂര്‍ മുമ്പ് തന്നെ സെയിലിലേക്ക് ആക്‌സസ് ലഭിക്കുന്നു. കൂടാതെ ഉപഭോക്താകള്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ലഭ്യമാണ്.
* ലേറ്റസ്റ്റ് മോഡല്‍ സാംസങ്, ആപ്പിള്‍, വണ്‍പ്ലസ്, ഐഖൂ, റിയല്‍മി, ഷവോമി, പോകോ, മോട്ടോറോള, ഓണര്‍, ലാവ, ടെക്‌നോ, ഐടെല്‍ എന്നിങ്ങനെ ഉത്പന്നങ്ങള്‍ക്ക് ഓഫറുകളുണ്ട്.
* 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഡീലില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകുന്നു.
* 5ജി സ്മാര്‍ട്ട് ഫോണുകള്‍ നോ കോസ്റ്റ് ഇഎംഐഓഫറില്‍ 1,250 രൂപ മുതല്‍ ലഭിക്കുന്നു.
* മെബൈല്‍ ആക്‌സസറികള്‍ക്ക് 80 ശതമാനം വരെ ഹെഡ്‌സെറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്. ഹെഡ്‌സെറ്റുകള്‍ക്ക് 699 രൂപ മുതലും ചാര്‍ജിങ് ആക്‌സസറികള്‍ക്ക് 99 രൂപയും, കെയിസും കവറും 99 രൂപ മുതലും ലഭ്യമാണ്.
* 5000 രൂപ വരെ കൂപ്പണില്‍ നിബന്ധനകളോടെ സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ 5ജി 84,999 രൂപയ്ക്ക് ലഭ്യമാണ്.
* ക്യാരിയര്‍, ഡെയികിന്‍, പാനസോണിക്, എല്‍ജി എന്നിവയുടെ എയര്‍ കണ്ടീഷണറുകള്‍ക്ക് 60 ശതമാനത്തിന് മുകളില്‍ ഓഫറാണുള്ളത്.
* സാംസങ്, ഹയര്‍, എല്‍ജി, ഗോദ്രജ് എന്നിവയുടെ റെഫ്രിജറേറ്ററുകള്‍ 55 ശതമാനം ഓഫറില്‍ ലഭ്യമാണ്.
* 60 ശതമാനം ഓഫറില്‍ എല്‍ജി, സാംസങ്, ബോഷ്, ഐഎഫ്ബി എന്നിവയുടെ വാഷിങ് മെഷീനുകള്‍ വാങ്ങാം.
* ഫേബര്‍, എലികാ, ഗ്ലെന്‍, ക്രോംപ്ടണ്‍ എന്നിവയുടെ ചിംനികള്‍ക്ക് 65 ശതമാനം ഓഫര്‍
* 60 ശതമാനം ഓഫറില്‍ മൈക്രോവേവ് ഓവനുകള്‍ സാംസങ്, എല്‍ജി, ഹയര്‍ എന്നി ബ്രാന്‍ഡുകളുടെ വാങ്ങാം.
* നാല് വര്‍ഷത്തെ എക്‌സ്‌റ്റെന്‍ഡഡ് വാറണ്ടിയും, ബാങ്ക് ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് ബെനഫിറ്റ്, കൂപ്പണ്‍ ഡിസ്‌കൗണ്ട് വരെ ലഭ്യമാണ്.
* 65 ശതമാനം ഓഫറില്‍ ബെസ്റ്റ് സെല്ലിങ് ടെലിവിഷനുകള്‍ സാംസങ്, സോണി, എല്‍ജി, എംഐ, ടിസിഎല്‍, വിയു, ഏസര്‍, ഹൈസെന്‍സ്, ടോഷിബ എന്നിവയുടേതാണ്.
* 7000 രൂപ വരെ പഴയ ടിവിക്ക് എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ്.
* കൂടാതെ 5,000 രൂപ വരെ കൂപ്പണ്‍ ഓഫറുകളുണ്ട്.
Content Highlights: amazon large summertime merchantability 2025 smartphones appliances
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·