ജെഎം ഫിനാന്‍ഷ്യല്‍ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് അവതരിപ്പിച്ചു

6 months ago 6

04 July 2025, 03:18 PM IST

mutual fund

Photo: Gettyimages

ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്മെന്റ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ജൂലൈ 4 മുതല്‍ 18 വരെ എന്‍എഫ്ഒയില്‍ നിക്ഷേപിക്കാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം നിക്ഷേപിക്കാന്‍ കഴിയുംമെന്നതാണ് ഫണ്ടിന്റെ സവിശേഷത.

ഏതു സമയവും പണമാക്കി മാറ്റാനും യഥേഷ്ടം നിക്ഷേപിക്കാനും സൗകര്യമുള്ള പോര്‍ട്ഫോളിയോ ആണ് ഈ ഫണ്ടുകളുടേത്. വളര്‍ച്ചയ്ക്കൊപ്പം ഫലപ്രദമായി റിസ്‌ക് കൈകാര്യം ചെയ്യാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ലാര്‍ജ് ആന്റ് മിഡ്കാപ് ഫണ്ടിലൂടെ ഉയര്‍ന്ന ഗുണ നിലവാരമുള്ള ബ്ലൂചിപ് ഓഹരികളുടേയും ഉയര്‍ന്നു വരുന്ന പുതിയ കമ്പനികളുടേയും ഭദ്രതയും പ്രതിരോധ ശേഷിയും സമന്വയിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, സീനിയര്‍ ഫണ്ട് മാനേജര്‍ അസിത് ഭണ്ഡാര്‍കര്‍ പറഞ്ഞു.

Content Highlights: JM Financial Launches New Large & Mid-Cap Fund

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article