ടവർ ഫാൻ ഓഫറുകൾ അറിയാം വാങ്ങാം

7 months ago 9

04 June 2025, 12:25 PM IST

Tower Fan

ടവർഫാൻ| Amazon

ടവർഫാനുകൾ വീടിന്റെയും ഓഫീസിന്റെയും ഇന്റീരിയറിനും സ്റ്റൈലിഷ് ലുക്ക് വരാൻ സഹായിക്കും. ആമസോണിൽ ടവർ ഫാനുകൾക്ക് ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

ടച്ച് സ്ക്രീൻ പാനൽ, റിമോട്ട് കൺട്രോൾ, ലൈറ്റ് വെയിറ്റ് എന്നീ ഫീച്ചറുകൾ ഉള്ള ഫിലിപ്പ്സിന്റെ ടവർഫാൻ. 14% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്. രണ്ട് വർഷത്തെ ​ഗ്യാരന്റി ഇതിന് ലഭിക്കുന്നുണ്ട്.

25 അടി എയർ ഡെലിവറി, ഫോർ വേ എയർ ഫ്ളോ, ആന്റി റസ്റ്റ് ബോഡി എന്നിവയുള്ള ടവർ ഫാൻ. 47% ഡിസ്കൗണ്ടിലാണ് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്.

ടർബോ ത്രോ, 90 ഡി​ഗ്രി ഒകസിലേഷൻ, ക്നോബ് കൺട്രോൾ പാനൽ, ആന്റി വൈബ്രേഷൻ ടെക്നോളജി എന്നിവ ഇതിനുണ്ട്.

52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടവർ ഫാൻ. എനർജി സേവിങ് ടൈമർ, എയർ ഔട്ട്ലെറ്റ്, മിനിമൽ ഫൂട്ട് പ്രിന്റ് എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article