ടവർഫാനുകൾ വീടിന്റെയും ഓഫീസിന്റെയും ഇന്റീരിയർ ലുക്കിനെ തന്നെ മാറ്റിമറിക്കും. ആമസോണിൽ പ്രമുഖ ബ്രാന്റുകളുടെ ടവർ ഫാനുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്.
ടച്ച് സ്ക്രീൻ പാനൽ, റിമോട്ട് കൺട്രോൾ, സൗണ്ട് കുറവ്, എനർജി ഉപയോഗം കുറവ്, ലൈറ്റ് വെയിറ്റ് എന്നിവയുള്ള ടവർ ഫാൻ. 14% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. രണ്ട് വർഷം ഗ്യാരന്റിയും ഇതിന് ലഭിക്കുന്നുണ്ട്.
സൂപ്പർ സൈലന്റ്, റിമോട്ട് കൺട്രോൾ, 12 സ്പീഡ് ലെവൽ എന്നിവയുള്ള ടവർ ഫാൻ. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.
29% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടവർ ഫാൻ. മൂന്ന് സ്പീഡ് സെറ്റിങ്സ്, തെർമൽ ഓവർ ലോഡ് പ്രൊട്ടക്ഷൻ, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ലഭ്യമാണ്.
44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐബെല്ലിന്റെ ഹൈ സ്പീഡ് ടവർ ഫാൻ. ഒന്നര വർഷത്തെ ഗ്യാരന്റി, ഹൈ എയർ ഡെലിവറി, പവർഫുൾ എയർത്രോ, മൂന്ന് സ്പീഡ് കൺട്രോൾ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·