ടൂസീറ്റർ സോഫകൾക്ക് കിടിലൻ ഡിസ്കൗണ്ടുമായി ആമസോൺ

8 months ago 7

16 May 2025, 11:40 AM IST

.

.


വീട്ടിലെ പൂമുഖത്തോ ഓഫീസിലെ വെയിറ്റിങ് ഏര്യയിലോ ഉപയോ​ഗിക്കാൻ വേണ്ടി കൂൾ സ്റ്റൈലിഷ് ബഡ്ജറ്റ് ഫ്രണ്ട്ലി ടൂസീറ്റർ സോഫകൾ അന്വേഷിച്ചു നടന്ന് മടുത്തോ എങ്കിലിതാ ആമസോണിൽ ബ‍ഡ്ജറ്റ് ഫ്രണ്ട്ലി ടൂസീറ്റർ ലഭ്യമാണ്.

ഓഫീസ് ലൗഞ്ചിലോ, മുറികളിലോ ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മോഡേണ്‍ ഡബിള്‍ സീറ്റര്‍ സോഫ. 44% ഓഫറിലാണ് ലഭിക്കുന്നത്. 200 കിലോഗ്രാം ഭാരം വരെ താങ്ങാന്‍ കഴിയുന്ന സോഫയാണ്.

വെല്‍വറ്റ് മെറ്റീരിയലില്‍ നിര്‍മ്മിച്ചിരിക്കുന്ന ടു സീറ്റര്‍ ലവ് സോഫ. 10% ഓഫറിലാണ് ലഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐയില്‍ ലഭ്യമാണ്.

25% ഓഫറില്‍ ലഭിക്കുന്ന കപ്പിള്‍ സീറ്റ് സോഫ. 120 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവുണ്ട്. അധികം വിസ്താരമില്ലാത്ത മുറിയില്‍ പോലും ഫിറ്റാകുന്ന തരത്തിലുള്ള സോഫയാണ്. ബാല്‍ക്കണിയലും ഉപയോഗിക്കാവുന്നതാണ്.

30% ഓഫറില്‍ ലഭിക്കുന്ന ടു സീറ്റര്‍ സോഫ. കുഷ്യന്‍ വച്ചും അല്ലാതെയും ഉപയോഗിക്കാന്‍ സാധിക്കും. ഗാര്‍ഡന്‍ ഏര്യയിലോ ബാല്‍ക്കണിയിലോ മുറിയിലൊ ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍മിങ് സോഫ. ഒരു വര്‍ഷത്തെ ഗ്യാരന്റിയുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article