ടൈമെക്സ് അനലോഗ് സില്‍വര്‍ ഡയല്‍ മെന്‍സ് വാച്ച് ഡീലില്‍

10 months ago 9

21 March 2025, 02:15 PM IST

amazon

amazon

5000 രൂപയ്ക്ക് താഴെയുള്ള വാച്ചാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണ് മികച്ച ഓപ്ഷന്‍. ഇവയെ ഡിസൈനില്‍ വേറിട്ടു നിര്‍ത്തുന്നത് മെറ്റല്‍ ഫ്രെയിമും സ്ട്രാപ്പ് ഡിസൈനുമാണ്.

ടൈമെക്സ് അനലോഗ് സില്‍വര്‍ ഡയല്‍ മെന്‍സ് വാച്ച്

മാത്രമല്ല വേറിട്ട ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന ഇവയുടെ ടൈം ആന്റ് ഡേറ്റ് ഡിസൈന്‍ മിനി ഡയല്‍ ആകര്‍ഷകത കൂട്ടുന്നു.

TIMEX Analog Silver Dial Men's Watch

ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ലഭിക്കുന്ന ഒരു ഡെയ്ലി വെയര്‍ വാച്ച് ഓപ്പ്ഷനാണിവ. കൂടാതെ ഓഫീസ് വെയര്‍, ഡിന്നര്‍ പാര്‍ട്ടി എന്നിവയിലും ഇവ ധരിക്കാനുത്തമമാണ്. സില്‍വര്‍ നിറത്തില്‍ കലര്‍ന്ന ചെറിയ നീല നിറം ആഡംബരമായ ലുക്ക് നല്‍കുന്നു.

Content Highlights: TIMEX Analog Silver Dial Mens Watch

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article