ട്രാവൽ ട്രോളി ബാ​ഗുകൾ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 9

21 April 2025, 10:14 AM IST

Travel Trolley Bag

ട്രാവൽ ട്രോളി ബാഗ്‌| Photo : Amazon

യാത്രകൾ കൂടുതൽ സുഖകരമാകുന്നത് ല​ഗേജ് സുരക്ഷിതമായി ഇരിക്കുമ്പോഴാണ്. ല​ഗേജ് സുരക്ഷിതമായി ഇരിക്കാൻ ഏറ്റവും നല്ല ട്രോളി ബാ​ഗുകൾ വാങ്ങണം. ആമസോണിൽ ട്രോളി ബാ​ഗുകൾക്ക് വിലക്കുറവും മറ്റ് ഓഫറും ലഭ്യമാണ്.

ലാപ്ടോപ്പ് കംമ്പാർട്ട്മെന്റ്, ടിഎസ്എ അപ്രൂവ്ഡ് ലോക്ക്, പ്രീമിയം പോളികാർബണേറ്റ് മെറ്റീരിയൽ, ആന്റി തെഫ്റ്റ് സിപ്പർ എന്നിവയുള്ള ട്രോളി ബാ​ഗ്. 28% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

ആന്റി സ്ക്രാച്ച്, ആന്റി തെഫ്റ്റ് സിപ്പർ, 2000 ദിവസം വാരന്റി, ടിഎസ്എ ലോക്ക് എന്നിവയുള്ള ട്രോളി ബാ​ഗ്. 20% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്കൈബാ​ഗിന്റെ ട്രോളി ബാ​ഗ്. കോമ്പിനേഷൻ ലോക്ക്, ലൈറ്റ് വെയിറ്റ്, അഡ്ജസ്റ്റബിൾ ട്രോളി ഹാൻഡിൽ എന്നിവ ഇതിനുണ്ട്.

ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയുള്ള ട്രോളി ബാ​ഗ്. പത്ത് വർഷത്തെ ​ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്. 36 ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article