ജിമ്മിൽ പോകാൻ കഴിയാത്ത, ലഘുവായി വ്യായാമം ചെയ്യാൻ കഴിയുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ട്രെഡ്മില്ലുകൾ. ആമസോണിൽ ഇപ്പോൾ ട്രെഡ്മില്ലുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിറ്റ്കിറ്റിന്റെ ട്രെഡ്മില്ല്. 110 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള കഴിവ്, മാനുവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.
71% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പവർമാക്സിന്റെ ട്രെഡ് മില്ല്. 110 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. എൽഇഡി ഡിസ്പ്ലേ, ബ്ലൂടുത്ത്, മൂന്ന് ലെവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്. പത്ത് വർഷത്തെ ഗ്യാരന്റി,ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.
ഫോൾഡബിൾ അണ്ടർ ഡെസ്ക് ട്രെഡ്മില്ല്, എട്ട് കിലോമീറ്റർ സ്പീഡ്, കാർഡിയോ എക്യുപ്മെന്റ് എന്നിവയുള്ള ട്രെഡ്മില്ല്. 76% ഡിസ്കൗണ്ട് ലഭ്യമാണ്. ഒരു വർഷത്തെ ഗ്യാരന്റി, സെവൻ ഡേ റീപ്ലെയ്മെന്റ്, ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.
12 കിലോമീറ്റർ പെർ അവർ സ്പീഡ്, 110 കിലോഗ്രാം ഭാരം താങ്ങാൻ കഴിവ്, 12 പ്രീസെറ്റ് വർക്ക് ഔട്ടുകൾ, മാനുവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്. 59% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·