ട്രൈ സൈക്കിൾ വാങ്ങാം ആമസോണിൽ നിന്ന്

6 months ago 6

22 July 2025, 02:05 PM IST

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം| Amazon

കുട്ടികളുടെ സക്രീൻ ടൈം കുറയ്ക്കാൻ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണോ ? സ്ക്രീൻ ടൈം കുറയക്കാനും കുട്ടികളെ ആക്ടീവ് ആക്കാനും ട്രൈ സൈക്കിൾ വാങ്ങാം.

27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ട്രൈസൈക്കിൾ. പ്രീമിയം ഇവിഎ വീൽ, കനോപി, അഡ്ജസ്റ്റബിൾ പാരന്റൽ കൺട്രോൾ, സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

രണ്ട് മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന ട്രൈസൈക്കിൾ. ആന്റി സ്കിഡ് വീൽ, ത്രീ പോയിന്റ് ബെൽറ്റ്, പാരന്റൽ അസിസ്റ്റൻസ് ബാർ എന്നിവ ഇതിലുണ്ട്. 79% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

57% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ട്രൈസൈക്കിൾ. 30 കിലോ​ഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവ്, ഹയിറ്റ് അഡജസ്റ്റബിൾ പാരന്റൽ കൺട്രോൾ, ഫോം കുഷ്യൻ സീറ്റ്എന്നിവയുള്ള ട്രൈസൈക്കിൾ.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article