13 May 2025, 12:36 PM IST

എൽജി ഡബിൾ ഡോർ ഫ്രിഡ്ജ് | Photo Amazon
പ്രമുഖ ബ്രാന്റുകളുടെ ഡബിൾ ഡോർ ഫ്രിഡ്ജുകൾ ആമസോണിൽ ഡിസ്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവയോടെ ലഭ്യമാണ്.
31% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ഹയറിന്റെ ഡബിൾ ഡോർ ഫ്രിഡ്ജ്. ട്വിൻ ഇൻവെർട്ടർ ടെക്നോളജി, ഫ്രോസ്റ്റ് ഫ്രീ, 240 ലിറ്റർ കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
ഡിജിറ്റൽ ഇൻവെർട്ടർ, വൈഫൈ, ട്വിൻ കൂളിങ് പ്ലസ്, പവർ ഫ്രീസ് എന്നിവയുള്ള ഫ്രിഡ്ജ്. 28% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
21% ഡിസ്കൗണ്ടോടെ ലഭിക്കുന്ന എൽജിയുടെ ഡബിൾ ഡോർ ഫ്രിഡ്ജ്. സ്മാർട് ഇൻവെർട്ടർ കംപ്രസ്സർ, എനർജി എഫിഷ്യൻസി, ആന്റി റാറ്റ് ബൈറ്റ് ഫീച്ചർ എന്നിവ ഇതിനുണ്ട്.
27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വേൾപൂളിന്റെ ഡബിൾ ഡോർ ഫ്രിഡ്ജ്. ഫാസ്റ്റർ ബോട്ടിൽ കൂളിങ്, ആന്റി ഓഡർ ആക്ഷൻ, ബാക്ടീരിയൽ ഗ്രോത്ത് പ്രിവെൻഷൻ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·