ഡി‍ജിസ്മാർട്ട് കിച്ചൺ മേറ്റ് 750 വാട്ട് മിക്സർ ​ഗ്രൈൻഡർ ഓഫറിൽ

9 months ago 8

06 April 2025, 09:18 PM IST

amazon

amazon

ശക്തമായ 750 വാട്ട് മോട്ടോർ: ഡിജിസ്മാർട്ട് കിച്ചൺ മേറ്റ് മിക്സർ ​ഗ്രൈൻഡർ, കുറഞ്ഞ പരിപാലന ആവശ്യങ്ങൾക്കുള്ള ശക്തമായ 750 വാട്ട് മോട്ടോറോടുകൂടിയാണ് ഇവ അവതരിപ്പിക്കുന്നത്. ഈ മോട്ടോർ എളുപ്പമുള്ള പ്രവർത്തനത്തെ കാലങ്ങളോളം ഉറപ്പാക്കുന്നു. ശക്തമായ മോട്ടോർ, ഏറ്റവും കട്ടിയുള്ള സാധനങ്ങൾക്കും മികച്ച ഗ്രൈണ്ടിങ്ങിനും സഹായിക്കുന്നു. സ്വിച്ച് നോബുകൾ ഉപയോക്താവിന് എളുപ്പത്തിൽ ഉത്പന്നം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകളും ബ്ലേഡുകളും: ഇത് ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകളും ബ്ലേഡുകളും കൂടി അവതരിപ്പിക്കുന്നു. സ്റ്റെയിൻ‍ലെസ് സ്റ്റീൽ ഫൈൻ ബ്ലേഡുകൾ ചോപ്പിങ്, ​ഗ്രൈൻഡിങ്, ജ്യൂസിങ് എന്നിവയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കുന്നു. കഠിനമായ ഭക്ഷണവസ്തുക്കളെ പോലും എളുപ്പത്തിൽ ഗ്രൈൻഡ് ചെയ്യാൻ കഴിയും. ഇത് ശുചിത്വം നിലനിർത്താനായി സഹായിക്കുന്നു.

ഡി‍ജിസ്മാർട്ട് കിച്ചൺ മേറ്റ് 750 വാട്ട് മിക്സർ ​ഗ്രൈൻഡർ വാങ്ങാൻ ക്ലിക്ക് ചെയ്യുക

മൂന്ന് സ്പീഡ് കൺട്രോൾ & പൾസ് ഫങ്ഷൻ: ഈ മിക്‌സർ ഗ്രൈൻഡർ ശക്തമായ ബ്ലേഡുകളുമായി അവതരിപ്പിക്കുന്നു. കൂടാതെ വ്യത്യസ്ത വേഗ ക്രമീകരണങ്ങൾ നൽകുന്നു. ആവശ്യമുള്ള വേഗം തിരഞ്ഞെടുക്കാം, കൂടാതെ പൾസ് ബട്ടൺ ഫീച്ചറും ഉൾപ്പെടുന്നു. ഇത് ഫൈനർ ടെക്സ്ച്ചർ ലഭിക്കാൻ സഹായിക്കുന്നതാണ്.

Content Highlights: DigiSmart Kitchen Mate 750 Watt Mixer Grinder

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article