ഡിഷ് വാഷർ വാങ്ങാം ആമസോണിൽ നിന്ന്

4 months ago 8

ഡിഷ് വാഷർ

ഡിഷ് വാഷർ| Photo : Amazon

ഡിഷ് വാഷറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

20% ഡിസ്കൗണ്ടിൽ 39,990 രൂപയ്ക്ക് ലഭിക്കുന്ന ഐഎഫ്ബിയുടെ ഡിഷ് വാഷർ. രണ്ട് വർഷത്തെ ​ഗ്യാരന്റിയോടെയാണ് ലഭിക്കുന്നത്. ഡബിൾ ആം സ്പ്രേ, ആന്റി മൈക്രോബിയൽ ഫിൽട്ടർ, ഹോട്ട് വാട്ടർ വാഷ് എന്നിവ ഇതിലുണ്ട്.

28% ഡിസ്കൗണ്ടിൽ 28,844 രൂപയക്ക് ലഭിക്കുന്ന ഫേബറിന്റെ ഡിഷ് വാഷർ. ആറ് വാഷ് പ്രോ​ഗ്രാം, എൽഇഡി ഡിസ്പ്ലേ, പവർ വാഷ് എന്നിവ ഇതിലുണ്ട്.

38% ഡിസ്കൗണ്ടിൽ 32,100 രൂപയ്ക്ക് ലഭിക്കുന്ന വോൾട്ടാസിന്റെ ഡിഷ് വാഷർ. അക്വാഫ്ലക്സ്, അക്വാഇന്റൻസ്, ഇൻവെർട്ടർ മോട്ടോർ, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ഇതിനുണ്ട്.

17% ഡിസ്കൗണ്ടിൽ 43,900 രൂപയ്ക്ക് ലഭിക്കുന്ന ബോഷിന്റെ ഡിഷ് വാഷർ. ഇന്റൻസീവ് കടായി പ്രോ​ഗ്രാം, നോ പ്രീ റിൻസ്, ഹോട്ട് വാട്ടർ വാഷ്, ഹാഫ് ലോഡ് ഓപ്ഷൻ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article