നട്ട് മിൽക്ക് മേക്കർ ഓഫർ അറിഞ്ഞ് വാങ്ങാം

8 months ago 8

12 May 2025, 12:37 PM IST

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം| Amazon


നട്ട് മിൽക്ക് മേക്കറുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

എട്ട് ബ്ലെയ്ഡുകൾ, പ്രീസെറ്റ് ഫങ്ഷൻ, മൾട്ടിപർപ്പസ്, വൺക്ലിക്ക് ക്ലീനിങ് എന്നിവയുള്ള നട്ട്മിൽക്ക് മേക്കർ. 39% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

65% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്ലാന്റ് നട്ട് മിൽക്ക് മേക്കർ. ഹോൾബീൻ കോഫി മേക്കർ ആയും ഉപയോ​ഗിക്കാൻ കഴിയും.

ഒട്ടോമാറ്റിക് നട്ട് മിൽക്ക് മേക്കർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി, പുഷ് ബട്ടൺ എന്നിവയുള്ള അ​ഗാരോയുടെ നട്ട് മിൽക്ക് മേക്കർ. 40% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

800 എംഎൽ കപ്പാസിറ്റിയുള്ള ഫ്യുമാറ്റോയുടെ നട്ട് മിൽക്ക് മേക്കർ, ആറ് പ്രീസെറ്റ് മെനു ഇതിലുണ്ട്. ഒരു വർഷത്തെ ​ഗ്യാരന്റി ഇതിനുണ്ട്. 66% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article