നെതർലൻഡ്സിന് കിരീടം, ബ്രസീൽ തോൽക്കും: പ്രവചനം അടപടലം പാളി; പരിഹാസവുമായി നെയ്‌മാർ

2 weeks ago 2

മനോരമ ലേഖകൻ

Published: July 01, 2026 08:02 AM IST Updated: July 01, 2026 08:55 AM IST

1 minute Read

നെയ്‌മാർ (Photo by Pablo PORCIUNCULA / AFP)
നെയ്‌മാർ (Photo by Pablo PORCIUNCULA / AFP)

ഹൂസ്റ്റൻ ∙ ബ്രസീലിന്റെ തോൽവി പ്രവചിച്ച ജർമൻ ഇക്കോണമിസ്റ്റ് യോക്കിം ക്ലെമന്റിനെ പരിഹസിച്ച് സൂപ്പർ താരം നെയ്മാർ. ജപ്പാനെതിരെ വിജയിച്ചതിന് പിന്നാലെ, ‘മിസ്റ്റർ യോക്കിം ക്ലെമന്റ് അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിച്ചുനോക്കൂ’ എന്ന് നെയ്മാർ സമൂഹമാധ്യമത്തിൽ കുറിച്ചു.

What you should work next

യോക്കിം ക്ലെമന്റ് സ്വന്തമായി വികസിപ്പിച്ച ഗണിതശാസ്ത്ര സൂത്രവാക്യമുപയോഗിച്ച് കഴിഞ്ഞ 3 വർഷവും ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയിരുന്നു.

ഇത്തവണ നെതർലൻഡ്സ് കിരീടം നേടുമെന്നും ബ്രസീൽ ജപ്പാനോട് തോറ്റ് പുറത്താകുമെന്നുമായിരുന്നു യോക്കിമിന്റെ പ്രവചനം. എന്നാൽ, ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇൻജറി ടൈം ഗോളിൽ ബ്രസീൽ ജപ്പാനെ തോൽപിച്ചു. നെതർലൻഡ്സും പുറത്തായതോടെ യോക്കിമിന്റെ പ്രവചനങ്ങൾ ഇത്തവണ പൂർണമായും തെറ്റി.

English Summary:

Neymar trolls German economist Joachim Clements aft Brazil's World Cup victory, mocking his incorrect predictions. Clements, known for his mathematical look predicting World Cup winners for 3 years, saw his predictions for Brazil's nonaccomplishment and Netherlands' triumph autumn apart, starring to Neymar's playful jab connected societal media.

Read Entire Article