11 March 2025, 09:00 PM IST

amazon
ഷിയർ ക്ലാരിറ്റിയുള്ള ഇവയുടെ ഡിസ്പ്ലേ അമോലെഡ് ഫീച്ചറുകളാൽ സമ്പന്നമാണ്. ദൃഢമായ ഡിസൈനിൽ ഈ സ്മാർട്ട് വാച്ച് ബിൽട് ചെയ്തിരിക്കുന്നു. സ്റ്റാറ്റുകൾ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടമനുസരിച്ച് പല സ്പോർട്ട് മോഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനാകും. 100+ വാച്ച് ഫേസുകൾ ഓരോ ദിവസവും പുതിയ ഒരു ഫെയിസ് വാച്ചിന് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വർഷത്തെ നീണ്ട വാറണ്ടിയിൽ ഇവ വിപണിയിൽ അവതരിപ്പിക്കുന്നു.
നോയിസ് എൻഡവോർ റഗ്ഡ് ഡിസൈൻ സ്മാർട്ട് വാച്ച് വാങ്ങാൻ ക്ലിക്ക് ചെയ്യുക
SoS ടെക്നോളജി: SOS ബട്ടൺ 5 തവണ അമർത്തിയാൽ നിങ്ങളുടെ പ്രിയപ്പെട്ട കോൺടാക്റ്റിനോട് കോൾ നടത്താൻ സജ്ജമാക്കുന്നു. കൈയിൽ ഫോണെടുക്കാതെ കോളുകൾ ചെയ്യാനായി ഇവ സഹായിക്കുന്നു. ഡയൽ പാഡ് ആക്‌സസ് ചെയ്യുക, കോളിന്റെ ലോഗുകൾ പരിശോധിക്കുക, 10 കോൺടാക്റ്റുകൾ വാച്ചിൽ സേവ് ചെയ്യാവുന്നതാണ്.
Noise Endeavour Rugged Design 1.46" AMOLED Display Smart Watch
സൂര്യപ്രകാശത്തിനുള്ളിൽ പോലും എളുപ്പത്തിൽ വ്യൂ ലഭിക്കുന്നു. 600 നിറ്റ്സ് ബ്രൈറ്റ്‌നസ് ഇതിന് സഹായിക്കുന്നു. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി രക്തത്തിലെ ഓക്സിജൻ നിരക്ക്, ഉറക്ക നിരീക്ഷണം, 24x7 ഹാർട്ട് റേറ്റ് നിരീക്ഷണം, ശ്വാസം പരിശീലനം എന്നിവ നീരീക്ഷിക്കാവുന്നതാണ്. 7 ദിവസത്തെ ബാറ്ററി ലൈഫ് ലഭിച്ച് ഒരു ആഴ്ച മുഴുവൻ ചാർജ് ചെയ്യാതെ ഉപയോഗിക്കാം. കോൾ ആക്ടിവേറ്റ് ചെയ്യുമ്പോൾ 2 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും.
Content Highlights: Noise Endeavour Rugged Design 1.46" AMOLED Display Smart Watch
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·