നോയിസ് ബഡ്സ് വെർവ് 2 ഇൻ-ഇയർ ട്രൂലി വയർലെസ് ഇയർബഡ്സ് ഡീലിൽ

4 months ago 4

08 September 2025, 02:31 PM IST

amazon

amazon

രൂപഭംഗി: മനോഹരമായ ക്രോം ഫിനിഷാണിവയ്ക്കുള്ളത്.

50 മണിക്കൂർ വരെ പ്ലേടൈം: തടസ്സങ്ങളില്ലാതെ ആസ്വദിക്കാനായി, 50 മണിക്കൂർ വരെ പ്ലേടൈമും അനായാസമായ ഫാസ്റ്റ് ചാർജിങ്ങും ഉപയോഗിച്ച് പെർഫോമെൻസ് മികച്ചതാകുന്നു.

13 mm ഡ്രൈവറുകൾ : തീവ്രമായ ശബ്ദവും ശക്തമായ ബാസ്സുമായി ഒരു മികച്ച ശ്രവ്യാനുഭവത്തിലേക്ക് എത്തിക്കുന്നു.

ENC ടെക്നോളജിയോടു കൂടിയ ക്വാഡ് മൈക്ക് : പുറത്തെ ബഹളങ്ങൾ ഒഴിവാക്കി, ശല്യങ്ങളില്ലാതെ പാട്ടുകളും കോളുകളും ആസ്വദിക്കൂ.

ഇൻസ്റ്റാചാർജ് (10 മിനിറ്റ് ചാർജ് = 200 മിനിറ്റ് പ്ലേടൈം): അതിവേഗം ചാർജ് ചെയ്ത് മികച്ച പ്രകടനം നേടൂ. എപ്പോഴും ചാർജ് ചെയ്യുന്നത് ഒഴിവാക്കാവുന്നതാണ്.

കുറഞ്ഞ ലാറ്റൻസി (50ms വരെ): കൂടുതൽ വ്യക്തമായ ശബ്ദവും തടസ്സങ്ങളില്ലാത്ത ശ്രവ്യാനുഭവവും ആസ്വദിക്കൂ, ബഫറിംഗിന് വിരാമമിടൂ.

Content Highlights: Noise Buds Verve 2 in-Ear Truly Wireless Earbuds

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article