പവർ ബാങ്കുകൾ വാങ്ങാം ആമസോണിൽ നിന്ന്

4 months ago 5

26 August 2025, 12:30 PM IST

Power bank

പവർ ബാങ്ക് | Photo Canva

പവർ ബാങ്കുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

72% ഡിസ്കൗണ്ടിൽ 1,699 രൂപയ്ക്ക് ലഭിക്കുന്ന എവർറെഡിയുടെ പവർ ബാങ്ക്. ഫാസ്റ്റ് ചാർജിങ്, വയർലസ്സ് ചാർജിങ്, അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചർ.

50% ഡിസ്കൗണ്ടിൽ 1,999 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ പവർ ബാങ്ക്. ആറ് ഇൻപുട്ട് ഔട്ട്പുട്ട് പോർട്ട്, ഫാസ്റ്റ് ചാർജിങ്.

16% ഡിസ്കൗണ്ടിൽ 2,939 രൂപയ്ക്ക് ലഭിക്കുന്ന ഡ്യൂറാസെല്ലിന്റെ പവർ ബാങ്ക്. ഫാസ്റ്റ് ചാർജിങ്, 2000 mAh ബാറ്ററി കപ്പാസിറ്റി.

76% ഡിസ്കൗണ്ടിൽ 3,569 രൂപയ്ക്ക് ലഭിക്കുന്ന ആമസോണിന്റെ പവർ ബാങ്ക്. ടു വേ ഫാസ്റ്റ് ചാർജിങ്, ക്വിക്ക് ചാർ‍ജിങ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article