10 July 2025, 02:04 PM IST

പവർ ബാങ്ക്| Photo: Canva
ദൂരെ യാത്ര പോകുമ്പോൾ ഫോണിനും ചാർജറിനും ഒപ്പം കയ്യിൽ കരുതേണ്ട ഒന്നാണ് പവർ ബാങ്ക്. ക്വാളിറ്റിയുള്ള പവർ ബാങ്ക് തിരഞ്ഞെടുത്തില്ലെങ്കിൽ ഫോണിന്റെ പ്രവർത്തനത്തെ അത് ബാധിച്ചേക്കാം. ആമസോണിൽ ലഭ്യമായ പവർ ബാങ്കുകൾ പരിചയപ്പെടാം.
68% ഡിസ്കൗണ്ടിൽ 1,299 രൂപയ്ക്ക് ലഭിക്കുന്ന പ്രോട്രോണിക്സിന്റെ പവർ ബാങ്ക്. ഹൈ സ്പീഡ് ചാർജിങ്, ട്രാൻസ്പാരന്റ്, എൽഇഡി ഇൻഡിക്കേറ്റർ എന്നിവ ഇതിനുണ്ട്.
64% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോട്ടിന്റെ പവർ ബാങ്ക്. വയർലസ്സ് ആണ്. 10000 mAh ബാറ്ററി കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
14% ഡിസ്കൗണ്ടിൽ 2,999 രൂപയ്ക്ക് ലഭിക്കുന്ന പവർ ബാങ്ക്. ഫാസ്റ്റ് ചാർജിങ്, ഓട്ടോ ഡിക്റ്റക്ഷൻ, അൾട്രാ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
പവർ ബാങ്കുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/44aOY24
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·