26 April 2025, 12:12 PM IST

സ്പീക്കർ| Photo Amazon
ബ്ലൂടുത്ത് പോർട്ടബിൾ സ്പീക്കറുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ.
നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവയോടെ ലഭിക്കുന്ന സാരേഗമയുടെ മ്യുസിക് പ്ലേയർ. 5000 പ്രീ ലോഡ്ഡ് പാട്ടുകൾ ഇതിലുണ്ട്.
58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെബറോണിക്സിന്റെ സ്പീക്കർ. 24 മണിക്കൂർ ബാക്കപ്പ്, ഡ്യുവൽ പാസീവ് റേഡീയേറ്റർ എന്നിവ ഇതിലുണ്ട്.
46% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രോട്രോണിക്സിന്റെ സ്പീക്കർ. കരോക്കേ മൈക്ക്, ആറ് മണിക്കൂർ വരെ പ്ലേ ടൈം. എച്ച്.ഡി സൗണ്ട്, ബാസ്സ് ബൂസ്റ്റ് ടെക്നോളജി എന്നിവ ഇതിലുണ്ട്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്പീക്കർ. ലൗഡ് സ്റ്റീരിയോ, റിച്ച് ബാസ്സ്, 24 മണിക്കൂർ പ്ലേ ടൈം എന്നിവ ഇതിനുണ്ട്. ലൈറ്റ് വെയിറ്റ് ആയത് കൊണ്ട് യാത്ര പോകുമ്പോൾ ഉപയോഗിക്കാൻ എളുപ്പമാണ്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·