17 June 2025, 06:32 PM IST

amazon
പിട്രോൺ ഡൈനാമിക് ഡൈനാമോ അൾട്ര കോമ്പാക്ട് പവർ ബാങ്കിൽ 20000mAh ലി-പോളിമർ ബാറ്ററികൾ ഉണ്ട്. 22.5W (5V/4.5A) USB ഫാസ്റ്റ് ചാർജിങ്ങുമിവയ്ക്ക് സ്വന്തം. മെയ്ഡ്-ഇൻ-ഇന്ത്യ പവർ ബാങ്ക് ഒരു ചെറിയ 3A ചാർജിംഗ് ടൈപ്പ്-C യുഎസ്ബി കേബിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
PD (പവർ ഡെലിവറി), ക്വിക്ക് ചാർജ് (QC) & PPS ചാർജിങ് അനുയോജ്യമാകുന്നു. ഔട്ട്‌പുട്ട് പോർട്ടുകൾ - USB A x 2 & ടൈപ്പ് C x 1, ടൈപ്പ്-C പോർട്ട് ഇൻപുട്ടും ഔട്ട്‌പുട്ടും രണ്ടും പിന്തുണയ്ക്കുന്നു. നിങ്ങൾക്ക് ഒരേസമയം മൂന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും.
ഇത് 20 വാട്ട് ടൈപ്പ്-C/PD ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. QC3.0/2.0, VOOC, DASH, WARP ചാർജിംഗ് പ്രോട്ടോക്കോളുകളും സപ്പോർട്ടാകുന്നു. ഒന്നിലധികം ലെയറുകൾ അഡ്വാൻസ്ഡ് ചിപ്‌സെറ്റ് പരിരക്ഷയോടൊപ്പം BIS സർട്ടിഫൈഡ് സുരക്ഷിതവും വിശ്വസനീയവുമായ പവർ ബാങ്കാണിത്.
റിയൽ-ടൈം LED ബാറ്ററി ശതമാനം കാണിക്കുന്ന ഡിസ്‌പ്ലേ ഇവയ്ക്കുണ്ട്. പവർ ബാങ്ക് ഓണാക്കുമ്പോൾ, ലഭ്യമായ യഥാർത്ഥ ബാറ്ററി ശതമാനം കാണിക്കുന്നതിന് മുമ്പ് ഡിസ്‌പ്ലേ 100% കാണിക്കുന്നു.
സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ മറ്റ് യുഎസ്ബി-പവർ ഉപകരണങ്ങൾ എന്നിവയുമായി ഇത് അനുയോജ്യമാണ്. ഒരു വർഷത്തെ വാറണ്ടിയുമിവയ്ക്ക് സ്വന്തം.
Content Highlights: pTron Dynamo Ultra 20000mAh Power Bank
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·