പീജീയൺ ബൈ സ്റ്റൈൗക്രാഫ്റ്റ് സ്റ്റെല്ലാർ എയർ ഫ്രൈയർ ഓഫറിൽ

10 months ago 7

സീ ത്രൂ ​ഗ്ലാസ് ടോപ്

സ്റ്റെല്ലാർ എയർ ഫ്രയർ ഒരു തനതായ സീ-ത്രൂ ഗ്ലാസ് ടോപ്പ് മെറ്റീരിയലിലാണിവ തീർ‌ത്തിരിക്കുന്നത്. എയർ ഫ്രൈയർ ബാസ്ക്കറ്റ് വീണ്ടും തുറക്കേണ്ട ആവശ്യം ഇല്ലാതെ ഭക്ഷണം പാകാമാവുന്നത് കാണാവുന്നതാണ്. ഇത് ഓരോ തവണയും കൃത്യമായ പാചക ഫലങ്ങൾ ഉറപ്പാക്കുന്നു.

ബ്ലെയിഡ്ലെസ് എയർ ഫ്രൈയിങ് ടെക്നോളജി

വെറും കുറഞ്ഞ എണ്ണയിൽ‍ പാകം ചെയ്യുന്ന ഒരു ഉത്പന്നമെന്ന നിലയിൽ ഇവ ബ്ലേഡ്ലെസ് എയർ ഫ്രൈയിംഗ് ടെക്നോളജി വാ​ഗ്ദാനം ചെയ്യുന്നു. പരമ്പരാഗത ഫ്രൈയിംഗ് രീതികളേക്കാൾ 80% വരെ ഫാറ്റ് കുറവോടെയാണ് ക്രിസ്പി ടെക്സ്ചറിൽ ഒരു ആരോഗ്യകരമായ പാചക മാർഗ്ഗം നൽകുന്നു.

സ്റ്റെല്ലാർ എയർ ഫ്രൈയർ എട്ട് പ്രീ-പ്രോഗ്രാമഡ് പാചക ക്രമങ്ങൾ ഇവ ഒരുക്കുന്നു. പ്രധാനപ്പെട്ട വിഭവങ്ങൾക്കായി, ഇതിൽ ഫ്രഞ്ച് ഫ്രൈസ്, കട്ലെറ്റ്, പനീർ ടിക്ക, സമൂസ, പിസ്സ, ചിപ്സ്, കേക്ക്, വെജിറ്റബിൾ റോസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ഈ ക്രമങ്ങൾ എളുപ്പത്തിൽ ഭക്ഷണം പാചകം ചെയ്യാൻ സഹായിക്കുന്നു. ഒരു ബട്ടൺ അമർത്തി വിവിധ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും.

1500W പവർ

1500 വാട്ട് ഹീറ്റിങ്ങ് എലമെന്റ് ഉപയോഗിച്ച്, സ്റ്റെല്ലാർ എയർ ഫ്രൈയർ പാചക സമയം വേഗത്തിലാക്കുന്നു. ഭക്ഷണം കാര്യക്ഷമമായ രീതിയിൽ തയ്യാറാക്കാൻ കഴിയുന്നു. ഉയർന്ന പവർ ഔട്ട്‌പുട്ട് സംരക്ഷണമുറപ്പാക്കുന്നു.

സ്റ്റോവ്‌ക്രാഫ്റ്റിന്റെ സിഗ്നേച്ചർ എയർവേൾ ടെക്നോളജി, സമാനമായ രീതിയിൽ ചൂട് വ്യാപിപിക്കുന്നു. ഫലപ്രദമായ, കൃത്യമായ പാചകത്തിനായുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പാചക രീതിയെ കൂടുതൽ കാര്യക്ഷമമാക്കുന്നു.

വലിയ 5.5L ശേഷി

സ്റ്റെല്ലാർ എയർ ഫ്രയർ 5.5 ലിറ്റർ വലിപ്പമുള്ള കുക്കിങ് ബാസ്ക്കറ്റുമായി ഇവ അവതരിപ്പക്കുന്നു. ഇത് അഞ്ച് മുതൽ ഏഴ് പേരടങ്ങുന്ന കുടുംബത്തിന് പര്യാപ്തമാണ്.

ആധുനിക ഡിസൈൻ & നവീകരണം

സ്ലിക്ക് ഡിസൈൻ, സീ-ത്രൂ ഗ്ലാസ് ടോപ്പ്, ബ്ലേഡ്ലെസ് ടെക്നോളജിയുടെ സംയോജനം, സ്റ്റെല്ലാർ എയർ ഫ്രയർ ഒരു പ്രവർത്തനക്ഷമമായ അടുക്കള ഉപകരണമാണ്.

Content Highlights: Pigeon by Stovekraft STELLAR Air Fryer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article