പോർട്ടബിൾ റേഡിയോ വാങ്ങാം

7 months ago 10

28 May 2025, 12:58 PM IST

Radio

പ്രതീകാത്മക ചിത്രം | മാതൃഭൂമി

പ്രിയപ്പെട്ടവർക്ക് സമ്മാനമായോ സെൽഫ് ​ഗിഫ്റ്റായോ കൊടുക്കാൻ കഴിയുന്നവയാണ് പോർട്ടബിൾ റേഡിയോ സെറ്റ്. ആമസോണിൽ ഇവയ്ക്ക മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

ബാങ്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവയോടെ ലഭിക്കുന്ന കാരവാന്റെ പോർട്ടബിൾ മ്യൂസിക് പ്ലേയർ പ്ലസ് റേഡിയോ സെറ്റ്.

43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐബെല്ലിന്റെ എഫ്.എം റേഡിയോ. ബാങ്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവയുമുണ്ട്.

17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോർട്ടബിൾ റേഡിയോ റിസീവർ. ബാറ്ററി ഉപയോ​ഗിച്ചും അല്ലാതെയും പ്രവർത്തിപ്പിക്കാൻ സാധിക്കും.

44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വിന്റേജ് സ്റ്റൈലിലുള്ള റേഡിയോ റീസീവർ. റീച്ചാർജബിൾ ബാറ്ററി, മറ്റ് ഓഫറുകൾ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article