25 June 2025, 02:16 PM IST
.jpg?%24p=71e446e&f=16x10&w=852&q=0.8)
.
ഹോസ്റ്റലുകളിലും സ്ഥലപരിമിതി ഉള്ള സ്ഥലത്തും താമസിക്കുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുഞ്ഞൻ വാഷിങ് മെഷീനുകൾ പരിചയപ്പെട്ടാലോ ?
11% ഓഫറില്‍ മിനി വാഷിങ് മെഷീന്‍. ഡ്രൈയര്‍ ബാസ്‌ക്കറ്റും ഇതിനൊപ്പം ലഭിക്കുന്നു. രണ്ട് വര്‍ഷത്തെ ഗ്യാരന്റിയും ഇതിന് ലഭിക്കുന്നുണ്ട്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി പോർട്ടബിൾ വാഷിങ് മെഷീൻ. ഡീപ് ഡ്രൈയർ, വാട്ടർ വെന്റ് സിസ്റ്റം എന്നിവ ഇതിലുണ്ട്.
18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹിൽട്ടണിന്റെ വാഷിങ് മെഷീൻ. സ്പിൻ ഡ്രൈയർ, മൂന്ന് കിലോഗ്രാം കപ്പാസിറ്റി, ക്വിക്ക് വാഷ് എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.
ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയോടെ ലഭിക്കുന്ന വാഷിങ് മെഷീൻ. സെമി ഓട്ടോമാറ്റിക് ആണ്. 4,499 രൂപയ്ക്കാണ് ലഭിക്കുന്നത്.
Content Highlights: amazon amazon connection amazon amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·