പോർട്രോണിക്സ് പി 20 വാട്ട് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഡീലില്‍ വാങ്ങാം

10 months ago 7

11 March 2025, 08:44 PM IST

amazon

amazon

സ്ലീക്ക് 20 വാട്ട് കോമ്പാക്ട് വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ സൗണ്ട് ഡ്രം മികച്ച പ്രവർത്തനമാണ് ഉറപ്പാക്കുന്നത്. ഇത് എവിടെയും എളുപ്പത്തിൽ കൊണ്ട് പോകാവുന്നതാണ്. കോളുകൾ സു​ഗമമായി എടുക്കുന്നതിനായി ഹാൻഡ്ഫ്രീ പെർഫോമെൻസ് വാ​ഗ്ദാനം ചെയ്യുന്നു. ഉയർന്ന പ്രതികരണശേഷിയുള്ള ഒരു മൈക്രഫോണുമായി ഇവ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പുറത്തുള്ള ശബ്​ദത്തിന്റെ ശല്യമധികമില്ലാതെ കോളുകൾ ചെയ്യാവുന്നതാണ്.

പോർട്രോണിക്സ് സൗണ്ടഡ്രം പി 20 വാട്ട് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഇവയുടെ സ്മാർട്ട് ബ്ലൂടുത്ത് ഇൻർഫേസുമായി കണക്ട് ചെയ്ത് മികച്ച സൗണ്ട് ബീറ്റ് ആസ്വദിക്കാവുന്നതാണ്. യുഎസ്ബി ഡ്രൈവിനോടൊപ്പം മികച്ച പെർഫോമെൻ‍സ് ഉറപ്പാണ്. കൂടുതൽ കണക്ടിവിറ്റി ഓപ്ഷനുകൾ ഉറപ്പാക്കുന്നു പോർട്ട് ഇൻ ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട പ്ലേലിസ്റ്റുകൾ തുടർച്ചയായി ആസ്വദിക്കാവുന്നതാണ്. ഒരു നേരത്തെ ചാർജിൽ 6-7 മണിക്കൂറിന്റെ സ്ഥിരമായ പ്ലേടൈം, 45 മിനിറ്റിന്റെ ചാർജിംഗ് സമയം കൊണ്ട് വാ​ഗ്ദാനം ചെയ്യുന്നു.

Portronics SoundDrum P 20W Portable Bluetooth Speaker | Click present to buy

20W ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 4000mAh Li-ion ബാറ്ററിയുമായി പ്രവർത്തിക്കുന്നതാണ്. വേ​ഗത്തിൽ ചാർ‍ജ് ആവുകയും ചെയ്യുന്നു. ഇതിന്റെ AUX IN പോർട്ടോടെ വിപുലമായ ഇന്റർഫേസുകൾ എക്സ്പാൻഡ് ചെയ്യാനും സാധിക്കുന്നു. ഇത് സോഴ്‌സ് ഉപകരണത്തിൽ നിന്നുള്ള ഓഡിയോ സീംലെസായി ഔട്ട് പുട്ട് ചെയ്ത് എത്തിക്കുന്നു. വളരെ ഭാരം കുറവാണിവയുടെ ഡിസൈൻ.

Content Highlights: Portronics SoundDrum P 20W Portable Bluetooth Speaker

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article