പ്രസ്റ്റീജ് PDIC 3.0 ഡബിൾ ഇൻഡക്ഷൻ കുക്ക്ടോപ് ഓഫറിൽ

10 months ago 9

12 March 2025, 05:40 PM IST

amazon

amazon

ഈ ഇൻഡക്ഷൻ കുക്ക് ടോപ്പ് ഒരേ സമയം രണ്ട് ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യാൻ അനുയോജ്യമായ ഡബിൾ കുക്ക് സ്റ്റേഷൻ വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതയിലൂടെ ഭക്ഷണം എളുപ്പവും വേഗത്തിലും തയ്യാറാക്കാം.

ഇവയുടെ കുക്കിങ് സർഫെസ് ഫ്ളാറ്റും സ്മൂതും ആയത് കൊണ്ട് തന്നെ വൃത്തിയാക്കൽ വളരെ വേ​ഗത്തിലും തടസ്സമില്ലാതെയും ആക്കുന്നു. ഇത് സമയം ലാഭിക്കാൻ സഹായിക്കുന്നു.

Prestige PDIC 3.0 Double Induction Cooktop | Click present to buy

ഊർജ്ജം വെറുതേ പോകുന്നത് തടയുന്ന വിധത്തിൽ പാത്രത്തിന് നേരിട്ട് ചൂട് നൽകി പാചകം എളുപ്പത്തിലാക്കുന്നു. നേക്കഡ് ഫ്ളെയിം ഇല്ലാതെ തന്നെ പാചകാനുഭവം മികച്ചതാക്കുന്നു.

ഈ ഇലക്ട്രിക് കുക്ക്‌ടോപ്പ് പാത്രത്തിന്റെ താപനില പരിശോധിച്ച്, പാത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് പവർ ലെവൽ ക്രമീകരിക്കുന്നു. പവർ സേവർ ടെക്നോളജി ഇവയ്ക്ക് സ്വന്തം. ഒരു വർഷത്തെ നീണ്ട വാറണ്ടിയാണ് ഉത്പന്നത്തിനുള്ളത്.

പ്രസ്റ്റീജ് PDIC 3.0 ഡബിൾ ഇൻഡക്ഷൻ കുക്ക്ടോപ്

ഈ സവിശേഷത പാത്രത്തിന്റെ താപനില കൃത്യമായി നിയന്ത്രിക്കുന്നു ഇതിനായി ഡുവൽ ഹീറ്റ് സെൻസറുണ്ട്. ഇന്ത്യയിൽ തന്നെ നിർമ്മിതമായ
ഉത്പന്നമാണിവ. ​ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ല.

ഇൻഡക്ഷൻ കുക്ക്ടോപുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ദോശ, ചപ്പാത്തി, പ്രഷർ കുക്കിങ്, കറി, ഡീപ്പ് ഫ്രൈ, പാൽ ചൂടാക്കൽ എന്നിവയ്‌ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഇന്ത്യൻ മെനു ഓപ്ഷനിവയ്ക്കുണ്ട്. ഇഡലി പോലുള്ളവയും എളുപ്പത്തിൽ തയ്യാറാക്കാം. ഡിഫോൾട്ട് സമയം 10 മിനിറ്റ് ആയിരിക്കുവെങ്കിലും, ടൈമർ ബട്ടൺ അമർത്തി സമയം വർധിപ്പിക്കാൻ സാധിക്കും.

Content Highlights: Prestige PDIC 3.0 Double Induction Cooktop

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article