12 July 2025, 11:04 AM IST

.
ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴ സൃഷ്ടിച്ചു കൊണ്ട് ആമസോൺ പ്രൈം ഡേ സെയിൽ ഇന്ന് ആരംഭിക്കും. ഉപ്പ് തൊട്ട് കർപ്പൂരം വരെ, മൊട്ട് സൂചി മുതൽ ഐഫോൺ വരെ മറ്റെവിടെയും ലഭിക്കാത്ത ഓഫറിൽ വാങ്ങാം.
22,999 രൂപ വില വരുന്ന Samsung Galaxy M36 5G 24% ഡിസ്കൗണ്ടിൽ 17,499 രൂപയ്ക്ക് വാങ്ങാം.
81,142 രൂപ വില വരുന്ന HP 15, 13th Gen Intel Core i7-1355U ലാപ്ടോപ് 25% ഓഫറിൽ 60,990 രൂപയ്ക്ക് വാങ്ങാം.
49,900 രൂപയക്ക് ലഭിക്കുന്ന Samsung D Series Brighter Crystal 4K Vivid Pro Ultra HD Smart LED TV 14% ഡിസ്കൗണ്ടിൽ 29,490 രൂപയ്ക്ക് വാങ്ങാം.
17,990 രൂപയ്ക്ക് ലഭിക്കുന്ന boAt Nirvana Ivy Pro 2025 Launch 72% ഡിസ്കൗണ്ടിൽ 4,999 രൂപയ്ക്ക് വാങ്ങാം.
53,990 രൂപയ്ക്ക് ലഭിക്കുന്ന LG 9 Kg, 5 Star Front Load Washing Machine28% ഡിസ്കൗണ്ടിൽ 38,990 രൂപയ്ക്ക് വാങ്ങാം.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·