128MHz ഡ്യുവൽ കോർ ആക്ഷൻസ് ATS3085C ചിപ്‌സെറ്റും ഹൈ പെർഫോമൻസ് HX3690 PPG സെൻസറും ഉള്ള ഇന്ത്യയിലെ ഏറ്റവും കൃത്യമായ സ്മാർട്ട് വാച്ചാണിത്.
FIT360degree* ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് വാച്ച് - ബോഡി എനർജി, HRV, VO2 മാക്സ്, പോസ്റ്റ് വർക്ക്ഔട്ട് റിക്കവറി അനാലിസിസ്, എയറോബിക് ട്രെയിനിംഗ് ഇഫക്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഫിറ്റ്‌നസ് പ്രേമികൾക്കായി വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണിത്. ഇൻബിൽറ്റ് ജിപിഎസ്, ആൾട്ടിമീറ്റർ, ബാരോമീറ്റർ, കോമ്പസ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 & 300 mAh ബാറ്ററിയുള്ള കരുത്തുറ്റ 1.43 ഇഞ്ച് അമോലെഡ് ഓൾവേസ്-ഓൺ ഡിസ്‌പ്ലേ ഇവയ്ക്കുണ്ട്.
ബോഡി എനർജി, സ്ലീപ്പ് ട്രാക്കിംഗ്, ടൈമർ, സ്റ്റോപ്പ് വാച്ച്, അലാറം, ഇൻബിൽട് ഗെയിമുകൾ, ബ്രീത്തർ ട്രെയിനിംഗ്, സ്ലീപ്പ് മോണിറ്ററിംഗ്, 110+ സ്‌പോർട്‌സ് മോഡുകൾ, AOD, AI വോയ്‌സ് അസിസ്റ്റന്റ് എന്നി ഫീച്ചറുകൾ ഉണ്ട്.
Content Highlights: Prowatch Newly Launched Xtreme
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·