05 September 2025, 01:57 PM IST

amazon
റീചാര്‍ജ്ജ് ചെയ്യാവുന്ന തരത്തിലുള്ള എല്‍ഇഡി ലാന്റേണാണ് ഫിലിപ്പ്‌സ് 32 എല്‍ഇഡി ലൈറ്റ്. ഇത് അത്യാകര്‍ഷകമായ വെളിച്ചം ഉറപ്പാക്കുന്നു.
250Lm ലൂമനില്‍ ഈ എമര്‍ജന്‍സി ലൈറ്റുകള്‍ക്ക് എവിടെയെങ്കിലും തൂക്കിയിടുന്ന തരത്തിലുള്ള ഹോള്‍ഡറുകളുമൊപ്പം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഓരോ മുക്കിലും മൂലയിലും വെളിച്ചം എത്താനുതകുന്നതാണ്.
ഫിലിപ്പ്‌സിന്റെ ഈ ലൈറ്റുകളില്‍ ബാറ്ററി പവര്‍ തീര്‍ന്ന്ത അറിയിച്ച് ചാര്‍ജ്ജ് ചെയ്യാന്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഇന്‍ഡിക്കേറ്ററുണ്ട്.
വളരെ ആകര്‍ഷകമായ ഡിസൈനില്‍ പ്ലഗ്ഗ് ഉള്‍പ്പെടുത്തിയ കേബിളുകളുണ്ട്.
Content Highlights: Philips Ujjwal Plus Rechargeable LED Lantern
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·