ഫിലിപ്സ് മിക്സർ ​ഗ്രൈൻഡർ ഫുഡ് പ്രോസസർ ഓഫറിൽ

7 months ago 6

5 വർഷത്തെ മോട്ടോർ വാറണ്ടിയും ഉൽപ്പന്നത്തിന് രണ്ട് വർഷത്തെ വാറണ്ടിയുമുള്ളയിവ 50 Hz ഫ്രീക്വൻസിയിലാണ് പ്രവർത്തിക്കുന്നത്.

കോം‌പാക്റ്റ് സജ്ജീകരണത്തോടുകൂടിയ ശക്തമായ 750W മോട്ടോർ മിക്ക അടുക്കള ആവശ്യങ്ങൾക്കും അനുയോജ്യമാണ്. കൂടാതെ കുറഞ്ഞ ​​സ്ഥലം മാത്രമാണ് ഇവ വെക്കാൻ വേണ്ടി വരുന്നത്.ഗിയർ ഡ്രൈവ് സാങ്കേതികവിദ്യ ഉപയോഗിച്ച്, മിക്സർ ഗ്രൈൻഡർ, ഷെഫ്‌പ്രോ ബൗൾ, ചട്ണി ജാർ, മൾട്ടിപർപ്പസ് ജാർ, വെറ്റ് ജാർ, പൾപ്പ് എക്‌സ്‌ട്രാക്റ്റർ, ചോപ്പിംഗ് അറ്റാച്ച്‌മെന്റ്, ഫൈൻ ഷ്രെഡിംഗ് ടൂൾ, ഫൈൻ സ്ലൈസിംഗ് ടൂൾ, ഗ്രേറ്റിംഗ് ടൂൾ, എന്നിവയെല്ലാം ഉൾപ്പെടുന്നു.

750 വാട്ടേജിൽ 230 വോൾട്ടേജിലും റെവല്യൂഷൻ: 20.000 rpm ആണ്.

ജാറുകളുടെ എണ്ണം: ഷെഫ്‌പ്രോ ജാർ (2.2 ലിറ്റർ), വെറ്റ് ജാർ (1.5 ലിറ്റർ), മൾട്ടിപർപ്പസ് ജാർ (1 ലിറ്റർ), ചട്ണി ജാർ (0.5 ലിറ്റർ) ഇത്രയും ജാറുകളാണ് ഉള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ ജാർ മെറ്റീരിയലായത് കൊണ്ട് തന്നെ ദീർഘകാലത്തെ ഈടുനിൽപ്പ് ഉറപ്പാക്കുന്നു. എബിഎസ് ബോഡി മെറ്റീരിയലിൽ ബ്ലേഡ് മെറ്റീരിയൽ സ്റ്റെയിൻലെസ് സ്റ്റീലാണ്. മൂന്ന് സ്പീഡ് കൺട്രോൾ ഫീച്ചറുമിവയ്ക്ക് സ്വന്തം.

ഈ ഉൽപ്പന്നത്തിന് ഇൻസ്റ്റാളേഷൻ ആവശ്യമായി വരുന്നില്ല.

ലീക്ക് പ്രൂഫ് ജാറുകൾ, എളുപ്പത്തിൽ ചേർക്കാവുന്ന ആക്‌സസറികൾ, മികച്ച ചോപ്പിങ്ങിനുള്ള പവർചോപ്പ്, സ്ലൈസിംഗിനും ഷ്രെഡിംഗിനുമുള്ള പ്രത്യേക ഡിസ്ക് ഇൻസേർട്ടുകൾ എന്നിവ മികച്ച മിക്സിംഗ്, ഗ്രൈൻഡിംഗ്, ചോപ്പിംഗ്, ഗ്രേറ്റിംഗ്, സ്ലൈസിംഗ്, ആട്ട കുഴയ്ക്കൽ എന്നിവ സാധിക്കുന്നതാണ്.

Content Highlights: PHILIPS Mixer Grinder Food Processor

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article