25 March 2025, 11:10 AM IST

Representative Image| Photo: Canva.com
ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ റിലാക്സ് ആകാനായി ഫൂട്ട് മസാജ് കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ? അങ്ങനെ ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് ഫൂട്ട് മസാജറുകൾ. ആമസോണിൽ ഫൂട്ട് മസാജറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
71% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫൂട്ട് മസാജർ. അക്യുപ്രഷർ പോയിന്റ് സ്റ്റിമുലേറ്റ്, പോയിന്റ് റിലാക്സിങ് ഫങ്ക്ഷൻ, ഒട്ടോ മോഡ്, മാനുവൽ കൺട്രോൾ എന്നിവയുണ്ട്.
പെയിൻ റിലീഫ്, മസിൽ റിലാക്സേഷൻ, ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കാൻ ഉപയോഗിക്കാവുന്ന അഗരാരോയുടെ ഫുട്ട് മസാജർ. 54% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫ്ലക്സ്നെസ്റ്റിന്റെ ഫൂട്ട് മസാജർ. നാല് വൈബറേഷൻ മോഡ്, ബ്ലിസ് മസാജർ എന്നിവയുണ്ട്.
മസിൽ റിലാക്സേഷൻ, ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഫുട്ട മസാജർ. 63% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·