ഫുഡ് പ്രോസ്സർ വാങ്ങാം, ഓഫറുകൾ അറിയാം

9 months ago 9

25 March 2025, 02:34 PM IST

Food Processor

ഫുഡ് പ്രോസ്സസർ

അടുക്കളയിലെ ഏറ്റവും സഹായി ആണ് ഫുഡ് പ്രോസ്സസർ. ആമസോണിൽ ഫുഡ് പ്രോസ്സസറുകൾക്ക് വിലക്കുറവ് ലഭ്യമാണ്.

2.5 ലിറ്റർ കപ്പാസിറ്റിയുള്ള 35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫുഡ് പ്രോസ്സസർ. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഉഷയുടെ ഫുഡ് പ്രോസ്സസർ. സ്മാർട് സ്റ്റോറേജ് ബോക്സ്, 100% കോപ്പർ മോട്ടോർ എന്നിവ ഇതിനുണ്ട്.

32% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബജാജിന്റെ ഫുഡ് പ്രോസ്സസർ. രണ്ട് വർഷത്തെ ​ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്.

44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മോർഫിറിച്ചാടിന്റെ ഫുഡ് പ്രോസ്സസർ. 16 ഫങ്ക്ഷൻ ഒപ്ഷൻ, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article